america

മോർട്ടൺ ഗ്രോവ് സെ.മേരിസ് ഇടവകയിലെ അസിസ്റ്റൻറ് വികാരി എബ്രഹാം കളരിക്കലച്ചന് യാത്രയപ്പ് നൽകി.

Tiju Kannampally  ,  2018-07-02 05:42:50amm

 

ബഹുമാനപ്പെട്ട എബ്രഹാം  കളരിക്കൽ അച്ഛന് യാത്രയപ്പ് നൽകി.
മോർട്ടൺ ഗ്രോവ് 
സെ.മേരിസ്  ഇടവകയിൽ അജപാലന ദൗത്യനിർവഹണത്തിൽ ഹ്രസ്വകാലയളവിൽ വന്ന ഒഴിവിൽ അസിസ്റ്റൻറ് വികാരിയായി   സേവനമനുഷ്ഠിച്ച ബഹു.കളരിക്കലച്ചന് യാത്രയപ്പ് നൽകി. ജൂൺ 28 വ്യാഴാഴ്ച വൈകിട്ട് നടന്ന വിശുദ്ധ കുർബാനക്കു ശേഷം കൂടിയ ലഘുചടങ്ങിലായിരുന്നു യാത്രയപ്പ് ക്രമീകരിച്ചത്.ഇടവക വികാരി റവ .ഫാ.തോമസ് മുളവനാൽ നടത്തിയ പ്രസംഗമധ്യേ   ഇടവകയ്ക്ക് നൽകിയ എല്ലാ സേവനങ്ങൾക്കുംനന്മകൾക്കും നന്ദി പറയുകയും പുതിയ ദൗത്യനിർവഹണത്തിനായി  സാക്രമെന്റോ മിഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന  ബഹു.കളരിക്കലച്ചന്
യാത്രാമംഗളങ്ങൾ ആശംസിക്കുകയും ചെയ്തു.ട്രസ്റ്റി കോർഡിനേറ്റർ  റ്റിറ്റോ  കണ്ടാരപ്പളളിൽ തദവസരത്തിൽ നടത്തിയ ആശംസ പ്രസംഗത്തിൽ 
അതിരുകളില്ലാതെ അനുഗ്രഹങ്ങൾ കൊണ്ട് അച്ഛൻറെ ഭാവിജീവിതം ദൈവകരങ്ങളിൽ  ഭാസുരമാകട്ടെയെന്ന് ആശംസിക്കുകയുഇടവകാംഗങ്ങളുടെ പേരിലുള്ള എല്ലാ വിധ യാത്രാ മംഗളങ്ങളും പ്രാർത്ഥനയും നേർന്നു.

മോർട്ടൺ ഗ്രോവ് സെ.മേരിസ്  ഇടവകയിൽ അജപാലന ദൗത്യനിർവഹണത്തിൽ ഹ്രസ്വകാലയളവിൽ വന്ന ഒഴിവിൽ അസിസ്റ്റൻറ് വികാരിയായി   സേവനമനുഷ്ഠിച്ച ബഹു.കളരിക്കലച്ചന് യാത്രയപ്പ് നൽകി. ജൂൺ 28 വ്യാഴാഴ്ച വൈകിട്ട് നടന്ന വിശുദ്ധ കുർബാനക്കു ശേഷം കൂടിയ ലഘുചടങ്ങിലായിരുന്നു യാത്രയപ്പ് ക്രമീകരിച്ചത്.ഇടവക വികാരി റവ .ഫാ.തോമസ് മുളവനാൽ നടത്തിയ പ്രസംഗമധ്യേ   ഇടവകയ്ക്ക് നൽകിയ എല്ലാ സേവനങ്ങൾക്കുംനന്മകൾക്കും നന്ദി പറയുകയും പുതിയ ദൗത്യനിർവഹണത്തിനായി  സാക്രമെന്റോ മിഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന  ബഹു.കളരിക്കല്‍ അച്ചനു യാത്രാമംഗളങ്ങള്‍  ആശംസിക്കുകയും ചെയ്തു.ട്രസ്റ്റി കോർഡിനേറ്റർ  റ്റിറ്റോ  കണ്ടാരപ്പളളിൽ തദവസരത്തിൽ നടത്തിയ ആശംസ പ്രസംഗത്തിൽ അതിരുകളില്ലാതെ അനുഗ്രഹങ്ങൾ കൊണ്ട് അച്ഛൻറെ ഭാവിജീവിതം ദൈവകരങ്ങളിൽ  ഭാസുരമാകട്ടെയെന്ന് ആശംസിക്കുകയു ഇടവകാംഗങ്ങളുടെ പേരിലുള്ള എല്ലാ വിധ യാത്രാ മംഗളങ്ങളും പ്രാർത്ഥനയും നേർന്നു.

 

 

 



Latest

Copyrights@2016.