obituarylive Broadcasting

ഇരവിമംഗലം : കൂട്ടക്കൈതയില്‍ അന്നമ്മ

Tiju Kannampally  ,  2018-06-30 10:05:45pmm

 

ഇരവിമംഗലം:കൂട്ടക്കൈതയില്‍ പരേതനായ മത്തായി ലൂക്കായുടെ ഭാര്യ അന്നമ്മ (ചാച്ചി-85) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. അറുനൂറ്റിമംഗലം കൊട്ടാരക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: പെണ്ണമ്മ, തങ്കച്ചന്‍. മരുമക്കള്‍: പരേതനായ പി. സി. ജോസഫ് പുതുകാടത്ത് (കിടങ്ങൂര്‍), ടീന

ഇരവിമംഗലം : കൂട്ടക്കൈതയില്‍ പരേതനായ മത്തായി ലൂക്കായുടെ ഭാര്യ അന്നമ്മ (ചാച്ചി-85) നിര്യാതയായി. സംസ്‌കാരം നാളെ (2-7-18) മൂന്നിനു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. അറുനൂറ്റിമംഗലം കൊട്ടാരക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: പെണ്ണമ്മ, തങ്കച്ചന്‍. മരുമക്കള്‍: പരേതനായ പി. സി. ജോസഫ് പുതുകാടത്ത് (കിടങ്ങൂര്‍), ടീന

 



Latest

Copyrights@2016.