gulf

ഖത്തര്‍ കെ.സി.വൈ.എല്‍ 10, 12 ഡിഗ്രി ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.

Tiju Kannampally  ,  2018-06-29 04:22:12amm

ദോഹ; ഖത്തറിലെ ക്‌നാനായ വിദ്യാര്‍ത്ഥികളില്‍ കഴിഞ്ഞ വര്‍ഷത്തെ 10, 12 ഡിഗ്രി ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഖത്തര്‍ കെ.സി.വൈ.എല്‍ അനുമോദിച്ചു. സൈമണ്‍ പതിയില്‍, സൂരജ് തോമസ് എന്നിവര്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഖത്തര്‍ കെ.സി.വൈ.എല്‍ ജനറല്‍ ബോഡി യോഗം ഡയറക്ടറും കെ.സി.എ പ്രസിഡന്റു മായ ബിജു കെ.സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എല്‍ പ്രസിഡന്റ് ടോം ബേബി അദ്ധ്യക്ഷത വഹിച്ചു. 

Latest

Copyrights@2016.