india

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉദ്ഘാ​ട​നം 24ന് ഉഴവൂരിൽ

Tiju Kannampally  ,  2018-06-22 02:52:45amm

 

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉദ്ഘാ​ട​നം 24ന് ഉഴവൂരിൽ
ഉ​ഴ​വൂ​ർ: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന​ത​ല പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം 24നു ​ന​ട​ക്കും. രാ​വി​ലെ 9.30ന് ​ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. 
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു മാ​ങ്കൂ​ട്ട​ത്തിന്റെ​ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ട്ട​യം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി പു​ച്ചു​ക​ണ്ട​ത്തി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​നോ മോ​ള​ത്ത്, ഓ​ർ​ഗ​നൈ​സ​ർ ഫ്രാ​ൻ​സി​സ് കൊ​ല്ല​റേ​ട്ട്, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി​നോ​യി പ​ള്ളി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 
സം​സ്ഥാ​ന​ത്തെ വി​വി​ധ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

ഉ​ഴ​വൂ​ർ: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന​ത​ല പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം 24നു ​ന​ട​ക്കും. രാ​വി​ലെ 9.30ന് ​ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു മാ​ങ്കൂ​ട്ട​ത്തിന്റെ​ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ട്ട​യം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി പു​ച്ചു​ക​ണ്ട​ത്തി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​നോ മോ​ള​ത്ത്, ഓ​ർ​ഗ​നൈ​സ​ർ ഫ്രാ​ൻ​സി​സ് കൊ​ല്ല​റേ​ട്ട്, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി​നോ​യി പ​ള്ളി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സം​സ്ഥാ​ന​ത്തെ വി​വി​ധ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

 



Latest

Copyrights@2016.