india

കല്ലറ കെ.സി.വൈ.എല്‍ ജൈവ കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി.

Tiju Kannampally  ,  2018-06-22 12:43:12amm

കല്ലറ : പഴയ പള്ളി കെ.സി.വൈ.എല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവ കൃഷിയുടെ ആദ്യ വിളവെടുപ്പ് വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ നിര്‍വഹിച്ചു. അസ്സി വികാരി ഫാ മാത്യു മണലോടിയില്‍, സിസ്റ്റര്‍ അഡ്വൈസര്‍ സി. ജോമിഷ SVM, ഡയറക്ടര്‍ സൈമണ്‍ പഴുക്കായില്‍, പ്രസിഡന്റ്‌ അഭിലാഷ് മാറ്റത്തികുന്നേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 നടത്തി പ്രസിഡന്റ്‌

 

 



Latest

Copyrights@2016.