india

കല്ലറ സെൻറ് തോമസ് സ്കൂളിൽ NCC,SPC കേഡറ്റുകളുടെ നേതൃത്വത്തിൽ യോഗ ദിനാചരണം നടത്തി

Tiju Kannampally  ,  2018-06-21 10:29:37pmm

കല്ലറ സെൻറ് തോമസ് സ്കൂളിൽ യോഗ ദിനാചരണം നടത്തി
കല്ലറ : യോഗ ദിനാചരണത്തിന്റെ ഭാഗമായി കല്ലറ സെൻറ് തോമസ് സ്കൂളിൽ NCC,SPC കേഡറ്റുകളുടെ നേതൃത്വത്തിൽ ക്ലാസും യോഗ പരിശീലനവും നടന്നു. കായിക അധ്യാപകൻ ശ്രീ. സിബിതോമസ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുക്കുകയും യോഗ പരിശീലനത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ R.C. വിൻസ്റ്റന്റ് അസിറ്റന്റ് ശ്രീമതി ഗ്രേസി കുര്യാക്കോസ് തോമസ് ,ഫിൽമോൻ ,ബിജു സൈമൺ എന്നിവർ യോഗ ദിനാചരണത്തിന് നേതൃത്വം നൽകി.

Latest

Copyrights@2016.