america

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

Tiju Kannampally  ,  2018-06-21 09:42:16pmm

 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു 
ജൂൺ 17 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ഇടവക വികാരി റെവ .ഫാ .ജെമി പുതുശ്ശേരിൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം എല്ലാ കുടുംബനാഥന്മാരെയും ലീജിയൻ ഓഫ് മേരി അംഗങ്ങൾ ഒരുക്കിയ ഉപഹാരം നൽകി ആദരിച്ചു .
കോട്ടയം അതിരൂപതയുടെ പ്രഥമ  മെത്രപൊലീത്ത ദിവംഗതനായ അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമ വാർഷികത്തിന്റെ അനുസ്മരണമായി ഒപ്പീസും നടത്തുകയുണ്ടായി.
ജെയിസ് കണ്ണച്ചാൻപറമ്പിൽ

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ജൂൺ 17 ഞായറാഴ്ച്ച ഇടവക വികാരി റെവ .ഫാ .ജെമി പുതുശ്ശേരിൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം എല്ലാ കുടുംബനാഥന്മാരെയും ലീജിയൻ ഓഫ് മേരി അംഗങ്ങൾ ഒരുക്കിയ ഉപഹാരം നൽകി ആദരിച്ചു . കോട്ടയം അതിരൂപതയുടെ പ്രഥമ  മെത്രപൊലീത്ത ദിവംഗതനായ അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമ വാർഷികത്തിന്റെ അനുസ്മരണമായി ഒപ്പീസും നടത്തുകയുണ്ടായി.

 

 

 

 



Latest

Copyrights@2016.