india

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വനിതാ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ജൂണ്‍ 23ന്‌

Tiju Kannampally  ,  2018-06-21 03:59:14amm

 

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍
വനിതാ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് നാളെ (ജൂണ്‍ 23)
കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. നാളെ (ജൂണ്‍ 23) അമലഗിരി ഷട്ടില്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റില്‍ വിവിധ ഫൊറോനകളില്‍ നിന്നെത്തുന്ന 7 ടീമുകള്‍ പങ്കെടുക്കും. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് പ്രൊഫ. സണ്ണി തോമസ് വിജയികള്‍ക്ക്  സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ജൂണ്‍ 23ന്‌അമലഗിരി ഷട്ടില്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റില്‍ വിവിധ ഫൊറോനകളില്‍ നിന്നെത്തുന്ന 7 ടീമുകള്‍ പങ്കെടുക്കും. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് പ്രൊഫ. സണ്ണി തോമസ് വിജയികള്‍ക്ക്  സമ്മാനങ്ങള്‍ വിതരണം ചെയ്യും.

 



Latest

Copyrights@2016.