obituarylive Broadcasting

നീണ്ടൂര്‍ : ഇടുക്കുമുട്ടത്തില്‍ ഏലി

Tiju Kannampally  ,  2018-06-20 08:17:40pmm

 

നീണ്ടൂര്‍:ഇടുക്കുമുട്ടത്തില്‍ പരേതനായ പത്രോസിന്റെ ഭാര്യ ഏലി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പുന്നത്തുറ മഴുവന്‍ചേരിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ജോസഫ്, മോളി, കുഞ്ഞുമോന്‍. മരുമക്കള്‍: പത്രോസ്, ലീലാമ്മ, ജിലി, എല്‍സി (അധ്യാപിക, ഹോളി ഫാമിലി എച്ച്എസ്, കോട്ടയം)

നീണ്ടൂര്‍ : ഇടുക്കുമുട്ടത്തില്‍ പരേതനായ പത്രോസിന്റെ ഭാര്യ ഏലി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പുന്നത്തുറ മഴുവന്‍ചേരിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ജോസഫ്, മോളി, കുഞ്ഞുമോന്‍. മരുമക്കള്‍: പത്രോസ്, ലീലാമ്മ, ജിലി, എല്‍സി (അധ്യാപിക, ഹോളി ഫാമിലി എച്ച്എസ്, കോട്ടയം)

 



Latest

Copyrights@2016.