obituarylive Broadcasting

കൂടല്ലൂർ; പെരുകരോട്ട് (ഊരോത്ത്) മേരി ലൂക്കാ Live Funeral Telecast Available.

Tiju Kannampally  ,  2018-06-20 09:35:47amm

 

കൂടല്ലൂര്‍ പേരുകരോട്ടു (ഊരോത്ത് ) പരേതനായ ലൂക്കയുടെ ഭാര്യ  മേരി ലൂക്ക (86) നിര്യതയായി. സംസ്‌കാരം 21-6-2018 വ്യാഴം 3 മണിക്ക് വസതിയില്‍ ശുശ്രുഷക്ക് ശേഷം കൂടല്ലൂര്‍  സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഒഴുകയില്‍ കുടുംബാംഗമാണ്. 
മക്കള്‍ : ചാക്കോ, സൈമണ്‍, മത്തായി, സിസ്റ്റര്‍ പൗളിനൂസ് മിഷനേറിസ് ഓഫ് ചാരിറ്റി (യു.സ്.എ ), ഫിലിപ്പ്, ലിസി (യു.സ്.എ).  
മരുമക്കള്‍ :മേരി (തോട്ടനാനിയില്‍ ), ലിസി (വെള്ളിലാംതടത്തില്‍ ), ജോമോള്‍ (നെടുംതുണ്ടത്തില്‍ ), ജോയ് (നികര്‍ത്തില്‍  യു.സ്.എ)

കൂടല്ലൂര്‍ പേരുകരോട്ടു (ഊരോത്ത് ) പരേതനായ ലൂക്കയുടെ ഭാര്യ  മേരി ലൂക്ക (86) നിര്യതയായി. സംസ്‌കാരം 21-6-2018 വ്യാഴം 3 മണിക്ക് വസതിയില്‍ ശുശ്രുഷക്ക് ശേഷം കൂടല്ലൂര്‍  സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഒഴുകയില്‍ കുടുംബാംഗമാണ്. മക്കള്‍ : ചാക്കോ, സൈമണ്‍, മത്തായി, സിസ്റ്റര്‍ പൗളിനൂസ് മിഷനേറിസ് ഓഫ് ചാരിറ്റി (യു.സ്.എ ), ഫിലിപ്പ്, ലിസി (യു.സ്.എ).  മരുമക്കള്‍ :മേരി (തോട്ടനാനിയില്‍ ), ലിസി (വെള്ളിലാംതടത്തില്‍ ), ജോമോള്‍ (നെടുംതുണ്ടത്തില്‍ ), ജോയ് (നികര്‍ത്തില്‍  യു.സ്.എ)

 

 



Latest

Copyrights@2016.