obituarylive Broadcasting
ഏറ്റുമാനൂര്‍ : നെടുംന്തുരുത്തില്‍ അച്ചാമ്മ Live Funeral Telecast Available.
Tiju Kannampally , 2018-06-19 10:57:48pmm

ഏറ്റുമാനൂര്‍ : നെടുംന്തുരുത്തില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അച്ചാമ്മ (86) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോസഫ് ക്നാനായപള്ളിയില്. പരേത കിടങ്ങൂര്‍ അമ്പലത്തറ കുടുംബാംഗം. മക്കള്‍ : ജോയി, യൂജിന്‍, ബ്രദര്‍ മോണ്ടി (സെന്റ് മോണ്‍ഫോര്‍ട്ട്, ഹൈദ്രാബാദ്), ജെസ്റ്റിന്, പരേതനായ സാവിയോ, ജീന്‍മരിയ, എലിസബത്ത്. മരുമക്കള്‍ : ഹെലന് ഗോവ, മേരി പീടികയില്‍ ഇരവിമംഗലം, സുമോള്‍ പുളിമൂട്ടില്‍ തൊടുപുഴ, അനുജ തോട്ടിയില്‍ ഉഴവൂര്‍, ജായി പാറടിയില്‍ കരിംങ്കുന്നം, ജെക്കബ് കുറ്റിക്കാട്ടുംകരയില് മാറിക.