obituarylive Broadcasting

മോനിപ്പള്ളി: പുളിക്കീൽ ജോസഫ് പി. എസ് (ജോസ്) Live Funeral Telecast Available.

Tiju Kannampally  ,  2018-06-19 04:26:42amm

മോനിപ്പള്ളി: പുളിക്കീൽ പരേതനായ എസ്തപ്പാന്റെ മകൻ ജോസഫ് പി. എസ് (ജോസ് 57) വയസ്സ് നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്  മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ.ഭാര്യ ഡെയ്‌സി ഉഴവൂര്‍ കാഞ്ഞരക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; മരിയ, അനീഷ, അഞ്ജു. 

 

പി. എസ് സംസ്‌കാരം ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്   ഭാര്യ ഡെയ്‌സി ഉഴവൂര്‍ കാഞ്ഞരക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; മരിയ, അനീഷ, അഞ്ജു.

 

 



Latest

Copyrights@2016.