obituarylive Broadcasting

ഏറ്റുമാനൂര്‍;പ്ലാത്തോട്ടം (പണിക്കരിടം) പി. പി. ജോസഫ് Live Funeral Telecast Available.

Tiju Kannampally  ,  2018-06-16 06:06:42amm

 

ഏറ്റുമാനൂര്‍; പ്ലാത്തോട്ടം (പണിക്കരിടം) പി. പി. ജോസഫ് (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(17.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പളളിയില്‍. ഭാര്യ മേരി ജോസഫ് മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; പരേതനായ വിന്‍സന്റ്, സിസിലി, റീത്തന്‍. .മരുമക്കള്‍; ജോസിമ കുന്നുങ്കല്‍ ആലപ്പുഴ, ജെയിംസ് ചിറത്തടം കുറവിലങ്ങാട്, സോണി സേവ്യര്‍ വെമ്പുളളി വൈറ്റില.

ഏറ്റുമാനൂര്‍;പ്ലാത്തോട്ടം (പണിക്കരിടം) പി. പി. ജോസഫ് (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(17.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പളളിയില്‍. ഭാര്യ മേരി ജോസഫ് മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; പരേതനായ വിന്‍സന്റ്, സിസിലി, റീത്തന്‍. .മരുമക്കള്‍; ജോസിമ കുന്നുങ്കല്‍ ആലപ്പുഴ, ജെയിംസ് ചിറത്തടം കുറവിലങ്ങാട്, സോണി സേവ്യര്‍ വെമ്പുളളി വൈറ്റില.

 



Latest

Copyrights@2016.