obituarylive Broadcasting
കുമരകം; പുന്നവേലില്‍ ജോണ്‍ പി.ജെ Live Funeral Telecast Available.
Tiju Kannampally , 2018-06-16 02:32:02amm

കുമരകം; പുന്നവേലില്‍ ജോണ്‍ പി.ജെ (60) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(17.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് കുമരകം വളളാറ പുത്തന്‍പളളിയില്‍. ഭാര്യ സുജ തൊടുപുഴ ഇല്ലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍; അനുമേരി, ജോണ്സണ്. മരുമക്കള്‍; ജി. ആറുമുഖം ചെന്നൈ, പ്രിയ തോമസ് പാണ്ടിപ്പുറത്ത് റാന്നി. കൊച്ചുമക്കള്‍; ആവന്ദിക, ജോഷ്വാ.