obituarylive Broadcasting

പാറമ്പുഴ / സംക്രാന്തി : ഉലഹന്നാൻ തോട്ടുങ്കൽ

Tiju Kannampally  ,  2018-06-15 10:32:51amm

പാറമ്പുഴ / സംക്രാന്തി : യൂകെവാർത്ത എന്ന ഓൺലൈൻ മധ്യമതത്തിന്റെ ചീഫ് എഡിറ്റർ ഷൈമോൻ തോട്ടുങ്കലിന്റെ പിതാവ്  ഉലഹന്നാൻ തോട്ടുങ്കൽ നിര്യാതനായി. സംസ്‌കാരം പാറമ്പുഴ ബേത്ലഹേം പള്ളിയിൽ  ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് 

വഴിത്തല. പി ജെ തോമസ് (തൊമ്മി,86) പുളിയപ്പിള്ളില്‍ നിര്യാതനായി. ശവസംസ്‌കാരം നാളെ (ശനി, 16.06.2018) 2.30 ന് മാറിക സെന്റ് ആന്റണിസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍ വത്സ, സാലി, ജോബ്, Dr. Sr. പുഷ്പ (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ് തിരുവല്ല), ആന്‍സി, ജോഷി Ex CISF (മെഡിക്കല്‍ മിഷന്‍ കോലഞ്ചേരി), ജൂലി മരുമക്കള്‍ പൗലോസ് കുന്നേല്‍ ഏഴക്കരനാട്, ജോര്‍ജ് കറുത്തെടത്തുപുത്തന്‍പുരയില്‍ കരിംകുന്നം, ടിസി പടപ്പംമാക്കില്‍ ഉഴവൂര്‍ (പഞ്ചായത്ത് മെംബര്‍ മണക്കാട്), സോജന്‍ പാറച്ചാലില്‍ മറിക, ബിന്ദു കൊച്ചുകറുത്തെടത്തു കരിംകുന്നം,  ജോസ് അട്ടക്കുഴിയില്‍ അരീക്കര. പരേതന്‍ ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം വാര്‍ഡ് പ്രസിഡന്റും സന്നദ്ധ സേന സ്ഥാപക പരിശീലകനും ആയിരുന്നു.

 



Latest

Copyrights@2016.