america

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി തുരുമേനിയുടെ ഒന്നാം ചരമവാര്‍ഷികം വെള്ളിയാഴ്ച ഹൂസ്റ്റണില്‍ Live Telecast on Knanayavoice & KVTV

Tiju Kannampally  ,  2018-06-15 07:14:30amm

ഹൂസ്റ്റന്‍ : കോട്ടയം രൂപതയുടെ ആദ്യത്തെ മെത്രാപ്പോലീത്ത ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി തുരുമേനിയുടെ ഒന്നാം ചരമവാര്‍ഷികം ജൂണ്‍ 15, 18. വെള്ളിയാഴ്ച വൈകുന്നേരം 7 ന് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ വച്ചു കൊണ്ടാടുന്നു. ഹൂസ്റ്റന്‍ പ്രാന്ത പ്രദേശത്തുള്ള എല്ലാ ക്‌നാനായ വൈദികരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള സമൂഹബലി ഉണ്ടായിരിക്കും. കോട്ടയം രൂപതയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച കുന്നശ്ശേരി പിതാവിനുവേണ്ടി പ്രാര്‍ത്ഥിത്തിക്കാം.

Latest

Copyrights@2016.