india

‘പ്രൗഡം ഈ പ്രയാണം ’ ഓഡിയോ സീഡിയുടെ പ്രകാശനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.

Tiju Kannampally  ,  2018-06-14 05:14:51amm

കോട്ടയം:കുന്നശേരി പിതാവിന്‍െറ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മിഷനറീസ് ഓഫ് സെന്‍റ് പയസ്ടെന്‍ത് സമൂഹം പുറത്തിറക്കിയ ‘പ്രൗഡം ഈ പ്രയാണം ’ ഓഡിയോ സീഡിയുടെ പ്രകാശനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ഫാ. സ്റ്റീഫന്‍ വെട്ടുവേലിയുടെ നേതൃത്വത്തില്‍ ജെറ്റ് കമ്മ്യൂണിക്കേഷനാണ് സി.ഡി പുറത്തിറക്കിയത്. നൂറ് രൂപയാണ് വില. ജ്യോതി ബുക്ക് ഹൗസില്‍ ലഭ്യാമാണ്.

 

ജോതി

 

 



Latest

Copyrights@2016.