obituarylive Broadcasting

തൊ​ടു​പു​ഴ:കീ​രി​കോ​ട്പുല്‍പ്പറമ്പില്‍ പി.​ജെ. ജോ​ണ്‍ Live Funeral Telecast Available.

Tiju Kannampally  ,  2018-06-14 02:27:14amm

തൊ​ടു​പു​ഴ: പുല്‍പ്പറമ്പില്‍ ജു​വ​ല​റി ഉ​ട​മ കീ​രി​കോ​ട്പുല്‍പ്പറമ്പില്‍  പി.​ജെ. ജോ​ണ്‍ (കു​ഞ്ഞേ​ട്ട​ൻ-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെളളിയാഴ്ച(15.06.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക്  ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി നെ​ടി​യ​ശാ​ല മൂ​ന്നാം​വ​യ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണ്‍ ബോ​സ്കോ (റി​ട്ട. എ.​എ., എ​സ്.​പി. ഓ​ഫീ​സ് ഇ​ടു​ക്കി), സെ​ബാ​സ്റ്റ്യ​ൻ (പുല്‍പ്പറമ്പില്‍ ജൂ​വ​ല​റി), ബെ​റ്റി, വി​ൻ​സെ​ന്‍റ് (വി.​ജെ. ഫാ​ർ​മ), സി​സ്റ്റ​ർ ഫ്ള​വ​റി​ൻ (സി.​എ​സ്.​എ​ൻ. കോ​ണ്‍​വെ​ന്‍റ്, അ​ത്താ​ണി), ഷാ​ന്‍റി, ഷൈ​നി, മാ​ത്യു (പുല്‍പ്പറമ്പില്‍ ജൂ​വ​ല​റി). മ​രു​മ​ക്ക​ൾ: ജോ​യ​ലാ​മ്മ, വെ​ട്ടി​ക്കാ​ട്ട് (കാ​ഞ്ഞി​ര​പ്പ​ള്ളി), ഷൈ​നി ഏ​നാ​നി​ക്ക​ൽ, കോ​ത​മം​ഗ​ലം (ടീ​ച്ച​ർ, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് മു​ത​ല​ക്കോ​ടം), പ്ര​ഫ. ജ​യിം​സ് സി. ​ജോ​ണ്‍, ചാ​ത്തം​കോ​ട്ട്, അ​രി​ക്കു​ഴ (റി​ട്ട. പ്രൊ​ഫ. നി​ർ​മ്മ​ല കോ​ള​ജ്, മു​വാ​റ്റു​പു​ഴ), റോ​സി​ലി​റ്റ് താ​ന്നി​ക്ക​ൽ (വ​ഴി​ത്ത​ല), സി​റോ​ഷ്, മ​ലേ​പ്പ​റ​ന്പി​ൽ, ക​രി​മ​ണ്ണൂ​ർ (ദു​ബാ​യ്), ആ​ൽ​ബ​ർ​ട്ട്, അ​റ​യ്ക്ക​ൽ (കു​മാ​ര​മം​ഗ​ലം), സൗ​മ്യ, പ്ലാ​ത്തോ​ട്ടം (ആ​ര​ക്കു​ഴ).

 

 

 

 

പുല്‍പ്പറമ്പില്‍ വെളളിയാഴ്ച(15.06.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക് 

 

 



Latest

Copyrights@2016.