india
കെ.സി.വൈ.എല്‍ മടമ്പം ഫൊറോനാ പ്രവർത്തന ഉത്ഘാടനം ജൂൺ 17ന്
Tiju Kannampally , 2018-06-13 10:02:20pmm

കെ.സി.വൈ.എല്‍ മടമ്പം ഫൊറോനാ പ്രവർത്തന ഉദ്ഘാടനവും ടാലന്റ് മീറ്റും ജൂൺ 17 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചമതച്ചാൽ സെന്റ് :സ്റ്റീഫൻസ് പള്ളയിൽ വെച്ച് നടത്തപ്പെടുന്നു
കെ.സി.വൈ.എല്‍ ഉദ്ഘാടനവും ടാലന്റ് മീറ്റും ഉച്ചകഴിഞ്ഞ് ന്