india

സ്കൂൾ ക്വിറ്റ് വിതരണം നടത്തി

Clintis Thekumkattil  ,  2018-06-13 11:05:44amm

പുന്നത്തുറ: കെ സി വൈ ൽ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജെയിൻ മെമ്മോറിയൽ സൗജന്യ സ്കൂൾ ക്വിറ്റ് വിതരണം കെസിവൈൽ അതിരൂപതാ ഡയറക്ടർ ഷെല്ലി ആലപാട്ട് നടത്തി . കെ സി വൈൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ജോസ്, യൂണിറ് ഡയറക്ടർ ജോസ് മാവേലിൽ, ജോസ് നന്ദികുന്നേൽ എന്നിവർ സന്നിഹിതനായിരുന്നു . യൂണിറ്റ് ഭാരവാഹികളായ ലിജോ ആയാംകുടിയിൽ, ജോർജ്കുട്ടി കടിയംപ്പള്ളിൽ ,മാത്യു ചേലമലയിൽ ,ഫെഡി നന്ദി കുന്നേൽ ,റിബിൻ സിബി ,ജയിൻ തോമസ് എന്നിവർ പരുപാടികൾക്ക് നേത്രത്വം നൽകി .കൂടാതെ ഈ പ്രോഗ്രാം സ്പോൺസർ ചെയ്ത സൺഡേ സ്കൂൾ 2006 2007 ബാച്ചിനു പ്രത്യേകം നന്ദിയോടെ ഓർക്കുന്നു.



Latest

Copyrights@2016.