india

ഉഴവൂര്‍ KCYLന് അഭിനന്ദന പ്രവാഹം

Tiju Kannampally  ,  2018-06-11 09:05:12pmm

 

ഉഴവൂര്‍ KCYLന് അഭിനന്ദന പ്രവാഹം
കണ്ണൂര്‍: KCYL അതിരൂപതാ സമിതിയുടെ സഹകരണത്തോടെ രാജപുരം, ചങ്ങലേരി ഫൊറോന സമിതികള്‍ സംയുക്തമായി നടത്തുന്ന നേതൃത്വ പരിശീലന കളരി "SPERANZA"  ജൂണ്‍ 15 ന് വൈകിട്ട് 4 മണി മുതല്‍ കള്ളാര്‍ OSH ആശ്രമത്തില്‍ വച്ച് നടത്തുന്നു. ഈ പരിപാടിയുടെ മെഗാസ്‌പോണ്‍സര്‍ എന്നും വ്യത്യസ്തവും, പുതുമയാര്‍ന്നതുമായ പരിപാടികള്‍ നടത്തുന്ന ഉഴവൂര്‍ KCYL ലാണ്. വലിയ ഇടവകകള്‍ ചെറിയ ഇടവകകളെ support ചെയ്യുന്ന സാഹോദര്യത്തിന്റെ സുന്ദരമായ നിമിഷങ്ങള്‍. ക്‌നാനായക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നന്മയുടെ  പുതിയ കാഴ്ചകള്‍ ഉഴവൂരിലെ ക്‌നാനായ യുവജനങ്ങളിലൂടെ.....
ഉഴവൂര്‍ KCYL യൂണിറ്റ് ചാപ്ലിന്‍ ഫാ. തോമസ് പ്രാലേല്‍, പ്രസിഡന്റ് ജോമി ജോസ് കൈപ്പരാട്ടിന്റെയും നേതൃത്വത്തിലുള്ള ടീമിനെ അഭിനന്ദിക്കുകയാണ് മലബാര്‍ യുവജന സമൂഹം.
ഉഴവൂര്‍ Kcyl  അംഗങ്ങള്‍ക്കും, അതോടൊപ്പം അവരെ പിന്തുണയ്ക്കുന്ന ഉഴവൂര്‍ ഇടവകയിലെ നല്ലവരായ  *സ്‌പോണ്‍സര്‍മാര്‍ക്കും* ""
അഭിനന്ദനങ്ങള്‍.

കണ്ണൂര്‍: KCYL അതിരൂപതാ സമിതിയുടെ സഹകരണത്തോടെ രാജപുരം, ചങ്ങലേരി ഫൊറോന സമിതികള്‍ സംയുക്തമായി നടത്തുന്ന നേതൃത്വ പരിശീലന കളരി "SPERANZA"  ജൂണ്‍ 15 ന് വൈകിട്ട് 4 മണി മുതല്‍ കള്ളാര്‍ OSH ആശ്രമത്തില്‍ വച്ച് നടത്തുന്നു. ഈ പരിപാടിയുടെ മെഗാസ്‌പോണ്‍സര്‍ എന്നും വ്യത്യസ്തവും, പുതുമയാര്‍ന്നതുമായ പരിപാടികള്‍ നടത്തുന്ന ഉഴവൂര്‍ KCYL ലാണ്. വലിയ ഇടവകകള്‍ ചെറിയ ഇടവകകളെ support ചെയ്യുന്ന സാഹോദര്യത്തിന്റെ സുന്ദരമായ നിമിഷങ്ങള്‍. ക്‌നാനായക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നന്മയുടെ  പുതിയ കാഴ്ചകള്‍ ഉഴവൂരിലെ ക്‌നാനായ യുവജനങ്ങളിലൂടെ.....

ഉഴവൂര്‍ KCYL യൂണിറ്റ് ചാപ്ലിന്‍ ഫാ. തോമസ് പ്രാലേല്‍, പ്രസിഡന്റ് ജോമി ജോസ് കൈപ്പരാട്ടിന്റെയും നേതൃത്വത്തിലുള്ള ടീമിനെ അഭിനന്ദിക്കുകയാണ് മലബാര്‍ യുവജന സമൂഹം.

ഉഴവൂര്‍ Kcyl  അംഗങ്ങള്‍ക്കും, അതോടൊപ്പം അവരെ പിന്തുണയ്ക്കുന്ന ഉഴവൂര്‍ ഇടവകയിലെ നല്ലവരായ  *സ്‌പോണ്‍സര്‍മാര്‍ക്കും* ""അഭിനന്ദനങ്ങള്‍.

 

 



Latest

Copyrights@2016.