india

ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രാഹം വിരുത്തിക്കുളങ്ങര പിതാവിന്റെ അനുസ്മരണ സമ്മേളനം നടത്തപ്പെട്ടു

Tiju Kannampally  ,  2018-06-11 02:16:22amm

കല്ലറ; ഏപ്രില്‍ 19 ന് ദിവംഗതനായ നാഗപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രാഹം വിരുത്തിക്കുളങ്ങര പിതാവിന്റെ അനുസ്മരണ പ്രോഗ്രാം ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ 2018 ജൂണ്‍ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ പുത്തന്‍പളളിയില്‍ വച്ച് നടത്തപ്പെട്ടു. 3.30 ന് റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, ഒപ്പീസും അര്‍പ്പിച്ചു .തുടര്‍ന്ന് 5 മണിക്ക് ശ്രീ.സറ്റീഫന്‍ ജോര്‍ജ് Ex.MLA യുടെ അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ആരംഭിക്കുകയും. റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കുകയും,. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജസ്റ്റീസ് സിറിയക്ക് ജോസഫ് അനുസ്മരണ സന്ദേശം നടത്തി.

Latest

Copyrights@2016.