america
ചിക്കാഗോ സെന്റ്മേരീസ് പള്ളിയിൽ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷികം ആചരിക്കുന്നു.
Tiju Kannampally , 2018-06-08 09:51:50pmm

കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന കുന്നശ്ശേരി പിതാവിന്റെ വേർപാടിന്റെ ഒന്നാം വാർഷികം ആചരിക്കുന്ന ജൂൺ 14 വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് സെന്റ്മേരീസ് പള്ളിയിൽ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയും നടത്തുന്നതാണ്.
ചിക്കാഗോ