america

ചിക്കാഗോയിൽ റവ.ഫാ.ഡോമിനിക്ക് വാള്മനാൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ

Tiju Kannampally  ,  2018-06-08 09:22:08pmm സ്റ്റീഫന്‍ ചൊള്ളമ്പേല്‍

ചിക്കാഗോയിൽ പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.ഡോമിനിക്ക് വാള്മനാൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. 
അണക്കര മരിയൻ ധ്യാന കേന്ദ്രത്തിലെ രക്ഷാധികാരി റവ.ഫാ.ഡോമിനിക്ക് വാള്മനാൽ നയിക്കുന്ന നാലുദിന റസിഡൻഷ്യൽ ബൈബിൾ കൺവെൻഷൻ നവംബർ 23 വെള്ളി മുതൽ തിങ്കൾ(26) വരെ ചിക്കാഗോ നോർത്ത് സബർബൻ സിറ്റിയായ വീലിങ്ങിലുളള വെസ്റ്റിൻ ഹോട്ടലിൽ വച്ച് നടത്തുന്നു.
(Westin Hotel,601 N.Milwaukee Ave, Wheeling, IL 60090) 
നാല് ദിവസം താമസിച്ചുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സമാപിക്കും. പാർപ്പിട സൗകര്യങ്ങൾ നിയന്ത്രിത വിധേയമായതിനാൽ ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാകുന്നു. മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിലാണ് നാലുദിന ധ്യാന ക്രമീകരണങ്ങൾ ഒരുക്കുന്നത്. ധ്യാന സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. 
Rev Fr Thomas Mulavanal (310-709-5111) & Rev
Fr Bins Chethalil (281-818-6518) For Registration, please contact:
Sabu Madathiparambil - 847 2767354 
Titto Kandarappallil -847-323-3109 
James Mannakulam - 312-622-3326 
Selin Chollampel -847-636-0985 
Annamma Thekkeparambil - 847-606-8520
സ്റ്റീഫൻ ചൊള്ളമ്പേൽ(പി.ആർ.ഒ )

Latest

Copyrights@2016.