america

ചിക്കാഗോ സെന്റ്മേരീസിൽ പരിസ്ഥിതി ദിനാഘോഷം രൂപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുതു.

Tiju Kannampally  ,  2018-06-05 11:44:17pmm സ്റ്റീഫന്‍ ചൊള്ളമ്പേല്‍

 

സെന്റ്മേരീസിൽ പരിസ്ഥിതി ദിനാഘോഷം ചിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുതു.
ചിക്കാഗോ:
മോർട്ടൺഗ്രോവ് സെന്റ്മേരീസ് ക്നാനായ ദൈവാലയത്തിൽ ആദ്യമായി നടത്തിയ പരിസ്ഥിതി ദിനാഘോഷം ചിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് വൃക്ഷതൈ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യുതു.
ജൂൺ 5 - ന് അഖില ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ ബലിമധ്യേ 
അഭിവന്ദ്യ മാർ ജോയി പിതാവ് നൽകിയ സന്ദേശത്തിൽ 
ദൈവത്തോട് ചേർന്ന് നിൽക്കുന്നവർക്ക് പ്രകൃതിയെ വിസ്മരിക്കാനാവി ല്ല എല്ലാം മനോഹരമായി ദൈവം സൃഷ്ടിച്ച പ്രകൃതിയുടെ മനോഹാരിത നമ്മൾ കാത്തുസൂക്ഷിക്കണമെന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അന്നേദിവസം ജന്മദിനാഘോഷിക്കുന്നവർ ക്കും 75 വയസ്സിന് മേൽ പ്രായം ചെന്നവർക്കും വൃക്ഷതൈകൾ വിതരണം ചെയ്തു.തുടർന്ന് പിതാവ് പരിസ്ഥിതി ദിനപ്രതിജ്ഞ ഏവർക്കും ചൊല്ലിക്കൊടുത്തു.
നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത ഈ പരിസ്ഥിതിദിനാഘോഷം നവ്യാനുഭവമായി എന്ന് ഏവരും അവകാശപ്പെട്ടു.
ന്യൂസ് റിപ്പോർട്ട്:
സ്റ്റീഫൻ ചൊള്ളമ്പേൽ(പി.ആർ.ഒ)

ചിക്കാഗോ:മോർട്ടൺഗ്രോവ് സെന്റ്മേരീസ് ക്നാനായ ദൈവാലയത്തിൽ ആദ്യമായി നടത്തിയ പരിസ്ഥിതി ദിനാഘോഷം ചിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് വൃക്ഷതൈ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യുതു.ജൂൺ 5 - ന് അഖില ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ ബലിമധ്യേ അഭിവന്ദ്യ മാർ ജോയി പിതാവ് നൽകിയ സന്ദേശത്തിൽ ദൈവത്തോട് ചേർന്ന് നിൽക്കുന്നവർക്ക് പ്രകൃതിയെ വിസ്മരിക്കാനാവി ല്ല എല്ലാം മനോഹരമായി ദൈവം സൃഷ്ടിച്ച പ്രകൃതിയുടെ മനോഹാരിത നമ്മൾ കാത്തുസൂക്ഷിക്കണമെന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അന്നേദിവസം ജന്മദിനാഘോഷിക്കുന്നവർ ക്കും 75 വയസ്സിന് മേൽ പ്രായം ചെന്നവർക്കും വൃക്ഷതൈകൾ വിതരണം ചെയ്തു.തുടർന്ന് പിതാവ് പരിസ്ഥിതി ദിനപ്രതിജ്ഞ ഏവർക്കും ചൊല്ലിക്കൊടുത്തു.നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത ഈ പരിസ്ഥിതിദിനാഘോഷം നവ്യാനുഭവമായി എന്ന് ഏവരും അവകാശപ്പെട്ടു.

 

 

 



Latest

Copyrights@2016.