gulf
അല്‍മാസ് കുവൈറ്റ് ഓണാഘോഷവും ഔട്ട്ഡോര്‍ പിക്നിക്കും ആഗസ്റ്റ് 31ന്
Tiju Kannampally , 2018-05-31 01:44:38amm

കുവൈറ്റ് : അല്‍മാസ് കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2018 ആഗസ്റ്റ് 31-ാം തീയതി Kabd Chalet -ല്‍ വച്ച് ഔട്ട്്ഡോര്‍ പിക്നിക്കും, മാവേലിയോടൊപ്പമുള്ള ഘോഷയാത്രയും, വിവിധങ്ങളായ ഓണക്കളികളും, വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കുന്നു.
അല്‍മാസ് കുവൈറ്റ് ഓണാഘോഷവും ഔട്ട്ഡോര്‍ പിക്നിക്കും ആഗസ്റ്റ് 31ന്
കുവൈറ്റ് : അല്‍മാസ് കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2018 ആഗസ്റ്റ് 31-ാം തീയതി Kabd Chalet -ല്‍ വച്ച് ഔട്ട്ഡോര്‍ പിക്നിക്കും, മാവേലിയോടൊപ്പമുള്ള ഘോഷയാത്രയും, വിവിധങ്ങളായ ഓണക്കളികളും, വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കുന്നു.