obituarylive Broadcasting

ചിക്കാഗോ : കൂടല്ലൂർ ചേത്തലികരോട്ട് മത്തായി കുരുവിള | Live Broadcast of Wake & Funeral Available

Saju Kannampally  ,  2018-05-28 07:32:14amm

ചിക്കാഗോ : കൂടല്ലൂർ ചേത്തലികരോട്ട് മത്തായി കുരുവിള (91) ചിക്കാഗോയിൽ നിര്യാതനായി . ഭാര്യ പരേതയായ ഏലിക്കുട്ടി, അക്കാട്ടുകുടിയിൽ കുടുംബാംഗമാണ്. മക്കൾ : ചിന്നമ്മ പിണർകയിൽ , ലീലാമ്മ വെള്ളാപ്പള്ളിൽ ,മേരി മുതുകാട്ടിൽ ,പരേതനായ മാത്യു , ജോസ്. മരുമക്കൾ : മത്തായി പിണർകയിൽ ,ലൂയിസ് വെള്ളാപ്പള്ളിൽ , പരേതനായ ജേക്കബ് മുതുകാട്ടിൽ ,സാലിയമ്മ മണ്ണുകുന്നേൽ,സുനി ഞാഞ്ഞിലത്ത്.

പൊതുദർശനം ചൊവ്വാഴ്ച്ച വൈകുന്നേരം 5 മുതൽ 9 വരെയും , സംസ്കാരം ബുധനാഴ്ച 9:30 ന് വിശുദ്ധ കുർബ്ബാനയോടുകൂടി ചിക്കാഗോ  സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടും. 

Click the link below to watch the Live Wake and Funeral Service, On Roku The wake and FUneral Service available on KVTV PLUS channel 

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live 

 

 



Latest

Copyrights@2016.