#കുവൈറ്റ്_കെ_സി_വൈ_എല്‍_യുവജന_സംഗമം #AGAPE_2018 ( Love & Charity )
Tiju Kannampally , 2018-05-18 03:25:29amm
#കുവൈറ്റ്_കെ_സി_വൈ_എല്‍_യുവജന_സംഗമം
#AGAPE_2018
( Love & Charity )
ഏറ്റവും സ്നേഹം നിറഞ്ഞ ക്നാനായ യുവജനങ്ങളെ,
വ്യത്യസ്തത നിറഞ്ഞ പ്രോഗ്രാമുകളോടുകൂടി നടത്തപ്പെട്ട 2018 പ്രവര്‍ത്തനവര്‍ഷ ഉല്‍ഘാടനത്തിനുശേഷം, മറ്റൊരു പുത്തന്‍ ആശയവുമായി കുവൈറ്റ് കെ.സി.വൈ.എല്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ യുവജന സംഗമത്തിന് വേദിയൊരുക്കുകയാണ്. #"AGAPE_2018" എന്ന പേരില്‍ #ജൂണ്‍_10 ന് വൈകുന്നേരം 5 മണിക്ക് അബ്ബാസിയ #ഓര്‍മ്മ_ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഈ യുവജന സംഗമത്തിന്റെ പ്രധാന ലക്ഷ്യം ആതുരസേവന രംഗത്ത് കുവൈറ്റ് കെ.സി.വൈ.എല്‍ ന്റെ പ്രാധിനിത്യം കൂടുതല്‍ ശക്തമാക്കുക എന്നതാണ്. #AGAPE എന്ന പേരിന്റെ അര്‍ത്ഥം ( LOVE & CHARITY ) ഉള്‍ക്കൊണ്ട് സാധിക്കുന്ന രീതിയില്‍ നമ്മുടെ നാട്ടില്‍ സാമ്പത്തികമായും അല്ലാതെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയുവാന്‍ ഉതകുന്ന പുതിയ ചാരിറ്റി പദ്ധതികള്‍ക്ക് അന്നേദിവസം രൂപകല്‍പ്പന ചെയ്തു തിരിതെളിയിക്കുക എന്നതാണ് ഈ യുവജന സംഗമത്തിന്റ പ്രത്യേകത. ആയതിനാല്‍ #ജൂണ്‍_10 വൈകുന്നേരം #5_മണിക്ക് നടത്തപ്പെടുന്ന #"AGAPE _2018" എന്ന ക്നാനായ യുവജനസംഗമത്തിലേക്കും, ഈ മീറ്റിങ്ങിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന പൊതുസമ്മേളനത്തിലേക്കും, കള്‍ച്ചറല്‍ പ്രോഗ്രാമുകളിലേക്കും, സംഗീതവിരുന്നിലേക്കും, സ്നേഹവിരുന്നിലേക്കുംകുവൈറ്റിലുള്ള എല്ലാ ക്നാനായ യുവജനങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു...