obituarylive Broadcasting

കല്ലറ : മാളിയേക്കല്‍ ഫിലിപ് Live Funeral Telecast Available

Tiju Kannampally  ,  2018-05-17 07:14:40amm

 

കല്ലറ:മാളിയേക്കല്‍ ഫിലിപ് (83) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കൈപ്പുഴ വട്ടുകുളം ഏലിയാമ്മ.

കല്ലറ : മാളിയേക്കല്‍ ഫിലിപ് (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ പുത്തന്‍ പള്ളിയില്‍. ഭാര്യ: കൈപ്പുഴ വട്ടുകുളം ഏലിയാമ്മ. മക്കള്‍ : സന്തോഷ്, ജസ്റ്റിന്‍, ജൈനി, ജെസ്സിന്‍. മരുമക്കള്‍: ആനി, ജിസ്സ, സന്തോഷ് കവുംഗുംപാറ ഇടക്കോലി, സോണി പാട്ടശ്ശേരില്‍ കടുത്തുരുത്തി. 

 



Latest

Copyrights@2016.