obituarylive Broadcasting

ചിങ്ങവനം : തറയില്‍ മുളയ്ക്കാന്‍ഞ്ചിറയില്‍ ഗ്രേയിസി Live Funeral Telecast Available

Tiju Kannampally  ,  2018-05-15 06:31:29amm

ചിങ്ങവനം : തറയില്‍ മുളയ്ക്കാന്‍ഞ്ചിറയില്‍ പരേതനായ എം.എസ് ഏലിയാസ് (ബേബി) യുടെ ഭാര്യ ഗ്രേയിസി (77) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തന്‍പള്‌ളിയില്‍. പരേത ചിങ്ങവനം കൊണ്ടൂര്‍ കുടുംബാംഗം. മക്കള്‍ : ഷേര്‍ളി, ഷാന്റി, ഷൈനി, പരേതയായ ഷാലു. മരുമക്കള്‍ : അബ്രാഹം (കുഞ്ഞ്) മുക്കാട്ട് കുറിച്ചി, കുര്യന്‍ നെടുവേലില്‍ എറണാകുളം, പരേതനായ രാജു കോവൂര്‍ റാന്നി, റെജിനി കുര്യന്‍പറമ്പില്‍ ചിങ്ങവനം.

Latest

Copyrights@2016.