india

കണ്ണൂര്‍; ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനറാലിക്ക്‌ നല്ല തുടക്കം.

Tiju Kannampally  ,  2018-04-14 03:34:38amm

 

 സ​​​മാ​​​പ​​​നം ഇന്ന് മ​​​ല​​​ബാ​​​ർ റീ​​​ജ​​​ൺ അ​​​ജ​​​പാ​​​ല​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ ക​​ണ്ണൂ​​ർ പ​​​ള്ളി​​​ക്കു​​​ന്ന് ശ്രീ​​​പു​​​രം ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. 2015 ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു കു​​​ടി​​​യേ​​​റ്റ​​​ഭൂ​​​മി​​​യാ​​​യ രാ​​​ജ​​​പു​​​ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഇന്ന് സമാപിക്കും
ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്നലെ രാ​​​വി​​​ലെ മി​​​ഷ​​​ന​​​റി-​​​സ​​​ന്യ​​​സ്ത​ സം​​​ഗ​​​മം ശ്രീ​​​പു​​​ര​​​ത്തു ന​​​ടന്നു​​​. ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ ആ​​​രം​​​ഭിച്ച​​​ സം​​​ഗ​​​മ​​​ത്തി​​​ൽ കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ, ഗ്വാ​​​ളി​​​യോ​​​ർ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് തെ​​​ന്നാ​​​ട്ട് ,വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ,ഫാ.സ്റ്റീഫൻ ജയരാജ് , വൈദികർ, സിസ്റ്റേഴ്സ് ​​തുടങ്ങിയവർ പങ്കെടുത്തു..
ഇന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ക​​​ണ്ണൂ​​​ർ ജ​​​വ​​​ഹ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​നി​​​ന്നു പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​റാ​​​ലി ആ​​​രം​​​ഭി​​​ക്കും. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. 
തു​​​ട​​​ർ​​​ന്ന് നാ​​​ലി​​​ന് ശ്രീ​​​പു​​​രം സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത​​ വ​​​ഹി​​​ക്കും. ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​​ഹാ​​​യ ​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ സ്വാ​​​ഗ​​​ത​​മാ​​ശം​​സി​​ക്കും. പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ 113 ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ൽ​​​ദാ​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ലാ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് നേ​​​ടി​​​യ ഫൊ​​​റോ​​​ന​​​യ്ക്ക് ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കും. 

 കണ്ണൂര്‍;ഇന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ക​​​ണ്ണൂ​​​ർ ജ​​​വ​​​ഹ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​നി​​​ന്നു കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് ഫ്ളാ​​​ഗ് ഓ​​​ഫ് ചെയ്ത  ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം സമാപനറാലി  സമ്മേളന നഗറിലേയ്ക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു.

തു​​​ട​​​ർ​​​ന്ന് നാ​​​ലി​​​ന് ശ്രീ​​​പു​​​രം സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത​​ വ​​​ഹി​​​ക്കും. ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​​ഹാ​​​യ ​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ സ്വാ​​​ഗ​​​ത​​മാ​​ശം​​സി​​ക്കും. പ്ലാ​​​റ്റി​​​നം ജൂബിലിയു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ 113 ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ൽ​​​ദാ​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ലാ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് നേ​​​ടി​​​യ ഫൊ​​​റോ​​​ന​​​യ്ക്ക് ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കും. 

 

 



Latest

Copyrights@2016.