india

ചമ്പക്കുളം കൊണ്ടാക്കല്‍ പളളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ Live Telecast Available on sat.5.30 pm IST

Tiju Kannampally  ,  2018-04-14 02:32:35amm

ചമ്പക്കുളം കൊണ്ടാക്കല്‍ സെൻറ്ജോസഫ് ദേവാലയത്തിലെ ദൈവത്തിൻറെ വളർത്തു പിതാവും കന്യാവ്രതക്കാരുടെ കാവൽക്കാരനും തിരുക്കുടുംബത്തിൻറെ സംരക്ഷകനും തൊഴിലാളികളുടെ മാതൃകയുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതിരുനാള്‍ 2018 ഏപ്രിൽ 11 ബുധനാഴ്ച മുതൽ 15 ഞായറാഴ്ച വരെ  ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. പ്രധാന തിരുനാൾ ദിവസങ്ങളായ ഫെബ്രുവരി 14,15 തീയതികളിലെ(ശനി, ഞായർ)പ്രധാന തിരുക്കർമ്മങ്ങൾ KeralaVoice.in- യിലും KVTV ചാനലിലും തത്സമയ സംപ്രേഷണം ചെയ്യും. 
 2018 ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ 6.45ന് ആഘോഷമായ വി.കുര്‍ബാന, പ്രസംഗം റവ.ഫാ. സിറിള്‍ നാല്പതാംകളം(വികാരി കൈതവന വിമലഹൃദയനാഥ പളളി) 8മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം വെരി.റവ.ഫാ ജോസഫ് വാണിയപ്പുരയ്ക്കല്‍(റെക്ടര്‍ കല്ലൂര്‍ക്കാട് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക).വൈകുന്നേരം 5.15 ന് ജപമാല, സായാഹ്നപ്രാര്‍ത്ഥന, മദ്ധ്യസ്ഥപ്രാര്‍ത്ഥന റവ.ഫാ ജോസഫ്(മെല്‍വിന്‍) പുതിയിടം(അസി.വികാരി കല്ലൂര്‍ക്കാട് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക). പ്രസംഗം റവ.ഫാ. ജോണ്‍ മാവേലില്‍MCBS. തുടര്‍ന്ന് പ്രസുദേന്തിവാഴ്ച, പട്ടണപ്രദക്ഷിണം ലിസ്യൂ മഠം ജംഗ്ഷനിലേയ്ക്ക് റവ.ഫാ. പീറ്റര്‍ മാതിരപ്പളളി കാര്‍മ്മികത്വം വഹിക്കും.
മുഖ്യ തിരുനാള്‍ ദിനമായ ഏപ്രില്‍ 15 ഞായറാഴ്ച രാവിലെ 5.45.ന് വി.കുര്‍ബാന, 7.15ന് വി.കുര്‍ബാന. 9.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ.ഫാ.ഫ്രാന്‍സീസ് അമ്പലത്തുംപറമ്പില്‍ (വികാരി പടഹാമം സെന്റ് ജോസഫ്‌സ് പളളി) മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ. പോള്‍(ജിസണ്‍) വേങ്ങാശ്ശേരി(അസി.വികാരി പുളിങ്കുന്ന് ഫൊറോന പളളി) തിരുനാള്‍ സന്ദേശം നല്‍കും.വി.കുര്‍ബാനയെ തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം റവ.ഫാ ജോസഫ് (ജെറിന്‍) തോട്ടയ്ക്കാട്ട് കാലായില്‍(അസി.വികാരി കല്ലൂര്‍ക്കാട് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക) നേതൃത്വം നല്‍കും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം വെഞ്ചരിപ്പ്, കുട്ടികള്‍ക്ക് ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.
ചമ്പക്കുളം കൊണ്ടാക്കല്‍ പളളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതിരുനാള്‍
ഏപ്രിൽ14,15  തീയതികളില്‍ Live Telecast Available

Latest

Copyrights@2016.