europe
ബിർമിങ്ഹാം KCA യുടെ ഈസ്റ്റർ ആഘോഷവും, മലബാർ കുടിയേറ്റ അനുസ്മരണവും ഇന്ന്
Saju Kannampally , 2018-04-13 03:40:32pmm
അഭിലാഷ് മൈലപ്പറമ്പിൽ

അഭിലാഷ് മൈലപ്പറമ്പിൽ
ബിർമിങ്ഹാം KCA യുടെ ഈസ്റ്റർ ആഘോഷവും, മലബാർ കുടിയേറ്റ അനുസ്മരണവും ഇന്ന് UKKCA ഹാളിൽ .
ബിർമിങ്ഹാം:ചിരാതുകൾ തെളിയിച്ച് കൈകളിൽ വഹിച്ചുകൊണ്ട് മാർത്തോമൻ പാടി ബിർമിങ്ഹാമിലെ പുതുതലമുറ മലബാർ ക്നാനായ കുടിയേറ്റ അനുസ്മരണം ദീപ്തീകരിക്കുന്നു. ദിവ്യബലിയോടുകൂടി ആരംഭിക്കുന്ന ഈസ്റ്റർ ആഘോഷത്തിൽ ukkca നവ നേതൃത്വത്തിന് സ്വീകരണവും കൊടുക്കുന്നു . കൂടാരയോഗ cultural പ്രോഗ്രാമുകളും,മ്യൂസിക്കൽ ഇവന്റും പരിപാടികൾക്ക് മാറ്റുകൂട്ടും .

Click the Link Below to watch Live Braodcast