india

വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ പുതിയ സാരഥികള്‍.

Tiju Kannampally  ,  2018-04-12 05:32:33amm

വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ പുതിയ സാരഥികള്‍.
കോട്ടയം; വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ കരുണ തെരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിന്റെ നട്ടാശ്ശേരിയിലുളള ജനറലേറ്റ് ഹൗസില്‍ ചേര്‍ന്ന ജനറല്‍ സിനാക്‌സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ കരുണ മാറിക എണ്ണോലിക്കര കുടുംബാംഗമാണ്. സിസ്റ്റര്‍ സുനിത (കണിച്ചാട്ടുതറ, കുമരകം), സിസ്റ്റര്‍ കൊച്ചുറാണി (എടാട്ട് തേറ്റമല), സിസ്റ്റര്‍ ജിയോ (പറഞ്ഞാട്ട് പുന്നത്തുറ), സിസ്റ്റര്‍ ജീനോ (പ്ലാച്ചേരില്‍ മാലക്കല്ല്) എന്നിവരാണ് കൗണ്‍സിലേഴ്‌സ്. സിസ്റ്റര്‍ ജസ്‌നാ (മണലുംപാറയില്‍ വാരപ്പെട്ടി) ജനറല്‍ സെക്രട്ടറിയും, സിസ്റ്റര്‍ സോഫി (നന്ദികുന്നേല്‍ പുന്നത്തുറ) ട്രഷററും, സിസ്റ്റര്‍ ലിസ്ബി (കൂറ്റത്താന്‍പറമ്പില്‍ പയസ്‌നഗര്‍) റീജിയണല്‍ സുപ്പീരിയറും, സിസ്റ്റര്‍ ജസ്മി (ഓരത്ത് ചുളളിയോട്) നോവിസ് മിസ്ട്രസുമാണ്.

Latest

Copyrights@2016.