america

സെന്റ് മേരീസിൽ ദുഃഖവെള്ളി ആചരണം ഭക്തിസാന്ദ്രമായി.

Saju Kannampally  ,  2018-03-31 10:44:00amm

ചിക്കാഗോ മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ ദൈവാലയത്തിൽ മാർച്ച് 30 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക പീഠാനുഭവ ചരിത്ര വായനയെ തുടർന്ന് കുരിശ്ശിന്റെ വഴിയും നഗരി കാണിക്കൽ ശുശ്രൂഷയും നടത്തപ്പെട്ടു. റവ.ഫാ.എബ്രാഹം മുത്തോലത്ത് കമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. റവ.ഫാ.എബ്രാഹം കളരിക്കൽ ,റവ.ഫാ തോമസ് മുളവനാൽ, റവ. ഡോ.സിബി പുളിക്കൽ എന്നിവർ സഹ കാർമ്മികരായി. ആയിരങ്ങൾ പങ്കെടുത്ത ദുഖ :വെളളി ആചരണങ്ങൾക്ക് വേണ്ട ക്രമീകരണവും നേതൃത്വം നൽകിയത് ചർച്ച് എക്സിക്യൂട്ടീവ് നോടൊപ്പം മത്തച്ചൻ ചെമ്മാച്ചേൽ, ബഹു.സിസ്റ്റേഴ്സ് എന്നിവരാണ്.  സ്റ്റീഫൻ ചൊള്ളമ്പേൽ(P.R.O)



Latest

Copyrights@2016.