india
വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ അഞ്ചാം വെളളിയാഴ്ച തീര്‍ത്ഥാടനം. ക്നാനായവോയ്സിലും KVTV-യിലും തത്സമയം.
Tiju Kannampally , 2018-03-15 08:42:52amm

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ അഞ്ചാം വെള്ളിയാചരണവും
നോമ്പുകാല ശുശ്രൂഷകളും കുരിശുമലകയറ്റവും
വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളും കുരിശുമലകയറ്റവും
അഞ്ചാം വെള്ളിയാഴ്ച 2018 മാര്‍ച്ച് 16 ന് നടത്തപ്പെടുന്നു.
ഉച്ചതിരിഞ്ഞ് 4 pm ന് നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് പിറവം ഫൊറോന വികാരി റവ. ഫാ. തോമസ് ആദോപ്പിള്ളില്‍, പടമുഖം ഫൊറോന വികാരി റവ. ഫാ. ബെന്നി കന്നുവെട്ടിയേല്‍ വിവിധ ഇടവകകളിലെ വികാരിയച്ചന്മാര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ബഹുമാനപ്പെട്ട സന്യസ്തരുടേയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആയിരങ്ങര് തീര്ത്ഥാടകരായെത്തും.
5. 15 pm ന് സുപ്രസിദ്ധ വചനപ്രഘോഷകന് റവ. ഫാ. പൗലോസ് പാറേക്കര ( കോര്‍ എപ്പിസ്കോപ്പാ കോതമംഗലം ) തിരുവചനസന്ദേശം നല്‍കും. തുടര്‍ന്ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം 8 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം എല്ലാ തീര്‍ത്ഥാടകരേയും ഈ വിശുദ്ധ ഭൂമികയിലേയ്കു ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു
പ്രാര്‍ത്ഥനാ സഹായങ്ങളും നിര്‍ദ്ദേശങ്ങളും 9446201976 എന്ന നമ്പരില്‍ വിളിച്ചറിയിക്കുമല്ലോ
ശുശ്രൂഷകളുടെ തത്സമയ പ്രക്ഷേപണം www.knanayavoice.com എന്ന സൈറ്റിന്റെ facebook, youtube ചാനലുകളില്‍ ലഭ്യമാണ്
വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളും കുരിശുമലകയറ്റവും അഞ്ചാം വെള്ളിയാഴ്ച 2018 മാര്‍ച്ച് 16 ന് ഉച്ചതിരിഞ്ഞ് 4 pm ന് നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് പിറവം ഫൊറോന വികാരി റവ. ഫാ. തോമസ് ആദോപ്പിള്ളില്‍, പടമുഖം ഫൊറോന വികാരി റവ. ഫാ. ബെന്നി കന്നുവെട്ടിയേല്‍ വിവിധ ഇടവകകളിലെ വികാരിയച്ചന്മാര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ബഹുമാനപ്പെട്ട സന്യസ്തരുടേയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആയിരങ്ങര് തീര്ത്ഥാടകരായെത്തും.