gulf

യുവജനസാഗരമായി 2018 കുവൈറ്റ്‌ കെ സി വൈ എൽ പ്രവർത്തനവർഷ ഉത്ഘാടനം

Tiju Kannampally  ,  2018-03-06 05:25:10amm

 

യുവജനസാഗരമായി 2018 കുവൈറ്റ്‌ കെ സി വൈ എൽ പ്രവർത്തനവർഷ ഉത്ഘാടനം...... 
ആവേശതിരയുണർത്തി പങ്ക്‌വക്കലിന്റെയും ഒരുമയുടെയും സന്ദേശം വിളിച്ചോതി, മാർച്ച്‌ 4 കുവൈറ്റ്‌ കെ സി വൈ എൽന്റെ ചരിത്രത്തിൽ മറ്റൊരു എട്കൂടി എഴുതി ചേർത്തു  കുവൈറ്റ്‌ കെസി വൈ എൽ അംഗ ങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് പ്രൗഡഗംഭീരമായ ഈ മഹാസമ്മേളനം കുരിശിന്റെ വഴിയോടെ ആരംഭിച്ചു തുടർന്നു നടന്ന ഹാൻഡ് ഓവറിങ് കമ്മിറ്റിയിൽ ശ്രീ. ജോബി മാത്യു പുലിക്കോലിൽ ശ്രീ. സലാസ് എബ്രഹാം തൊട്ടിയിൽ എന്നിവർ ചേർന്നു കെ സി വൈ എൽ ഫ്ലാഗ് കെ സി വൈ എൽ ചെയർമാൻ ശ്രീ ലിജു ജോസഫ് മേക്കാട്ടേലിനും കെ കെ സി എ പ്രസിഡന്റ്  ശ്രീ. റിനോ ജോസഫ് തേക്കടത്തിനും കൈമാറി.ശ്രീ തോമസ് ബാബു റിപ്പോർട്ട്  കെ സി വൈ എൽ സെക്രട്ടറി പ്രവീൺ അമ്പലത്തറക്കും, കണക്കു ബുക്ക്‌ ശ്രീ സ്റ്റിനു സ്റ്റീഫൻ കെ സി വൈ എൽ ട്രെഷറർ ജെറിൻ ജെയിംസ് ആലപ്പാട്ടിനും നൽകിയതോടെ ഔദ്യോഗിക സമ്മേളനത്തിനു തുടക്കം കുറിച്ചു . ഈ പ്രോഗ്രാം ഒരു വൻ  വിജയമാക്കാൻ എത്തി ചേർന്ന മുഴുവൻ അംഗങ്ങളേയും കുവൈറ്റ്‌ കെസി വൈ എൽ ന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.....
കുവൈറ്റ്‌; ആവേശതിരയുണർത്തി പങ്ക്‌വക്കലിന്റെയും ഒരുമയുടെയും സന്ദേശം വിളിച്ചോതി, മാർച്ച്‌ 4 കുവൈറ്റ്‌ കെ സി വൈ എൽന്റെ ചരിത്രത്തിൽ മറ്റൊരു എട്കൂടി എഴുതി ചേർത്തു.  കുവൈറ്റ്‌ കെ സി വൈ എൽ അംഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് പ്രൗഡഗംഭീരമായ ഈ മഹാസമ്മേളനം കുരിശിന്റെ വഴിയോടെ ആരംഭിച്ചു തുടർന്നു നടന്ന ഹാൻഡ് ഓവറിങ് കമ്മിറ്റിയിൽ ശ്രീ. ജോബി മാത്യു പുലിക്കോലിൽ, ശ്രീ. സലാസ് എബ്രഹാം തൊട്ടിയിൽ എന്നിവർ ചേർന്നു കെ സി വൈ എൽ ഫ്ലാഗ് കെ സി വൈ എൽ ചെയർമാൻ ശ്രീ ലിജു ജോസഫ് മേക്കാട്ടേലിനും, കെ കെ സി എ പ്രസിഡന്റ്  ശ്രീ. റിനോ ജോസഫ് തേക്കടത്തിനും കൈമാറി.ശ്രീ തോമസ് ബാബു റിപ്പോർട്ട്  കെ സി വൈ എൽ സെക്രട്ടറി പ്രവീൺ അമ്പലത്തറക്കും, കണക്കു ബുക്ക്‌ ശ്രീ സ്റ്റിനു സ്റ്റീഫൻ കെ സി വൈ എൽ ട്രെഷറർ ജെറിൻ ജെയിംസ് ആലപ്പാട്ടിനും നൽകിയതോടെ ഔദ്യോഗിക സമ്മേളനത്തിനു തുടക്കം കുറിച്ചു .

 



Latest

Copyrights@2016.