america

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വനിതാദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Tiju Kannampally  ,  2018-03-05 02:45:23amm

ചിക്കാഗോ മലയാളീ അസോസിയേഷന്‍ 
വനിതാദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദ്ദേശീയ വനിതാദിനം ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജോലിയുടെ മറ്റുത്തരവാദിത്വങ്ങളിലും മുഴുകി തിരക്കുപിടിച്ചോടു നമ്മുടെ വനിതകളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനും സ്‌കൂള്‍ കോളേജ്  കാലങ്ങളിലെ ക്യാമ്പസ് മത്സരങ്ങളുടെ സ്മരണകളെ പുനര്‍ജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിവിധ മത്സരങ്ങള്‍ നടത്തുന്നത്. ഈ വരുന്ന മാര്‍ച്ച് 10-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ ആകര്‍ഷകവും വ്യത്യസ്തവുമായ മത്സരങ്ങളോടെയാണ് വനിതാദിനം ആഘോഷിക്കുന്നത്. രണ്ട് മണിമുതല്‍ വിവിധയിനങ്ങളിലുള്ള മത്സരങ്ങള്‍ നടക്കുന്നു. ഹെയര്‍ സ്റ്റൈലിംഗ്, വെജിറ്റബിള്‍ ഫ്രൂ"് കാര്‍വിംഗ്, സാലഡ് ഷെഫ്, സിംഗിംഗ് എിവയാണ് തുടക്കത്തില്‍ നടക്കുന്ന മത്സരങ്ങള്‍. ""കുടുംബമൂല്യങ്ങളും സാമ്പത്തിക നേട്ടവും""  എന്ന വിഷയത്തെ  ആസ്പദമാക്കി ഡിബേറ്റും,  സ്ത്രീ സമത്വം- സ്ത്രീയുടെ പങ്ക്" എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരവും നടത്തുന്നു. 
25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ മലയാളി നേഴ്‌സുമാരെ തദവസരത്തില്‍ ആദരിക്കുന്നതായിരിക്കും. വിമന്‍സ് ഫോറം ചിക്കാഗോയുടെ ചരിത്രത്തിലാദ്യമായി ഫ്‌ളവേഴ്‌സ് ചാനലുമായി ചേര്‍് സൂപ്പര്‍മാം മത്സരം നടത്തുന്നു. പ്രായവ്യത്യാസമില്ലാതെ അമ്മമാര്‍ക്ക് പങ്കെടുക്കുവാനായി സാഹചര്യമൊരുക്കിക്കൊണ്ട് നടത്തുന്ന ഈ വ്യത്യസ്തവും ആകര്‍ഷകവുമായ മത്സരം ശ്രദ്ധയാകര്‍ഷിക്കത്തക്കതാണ്. വൈകുന്നേരം പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരു പൊതുസമ്മേളനത്തില്‍ ശ്രീമതി ജോമോള്‍ ചെറിയത്തില്‍ മുഖ്യാതിഥിയായിരിക്കും. കുടുംബജീവിതത്തിന്റെ നടുംതുണാകുമ്പോഴും സാമൂഹികമായ ഉത്തരവാദിത്വങ്ങളും ജോലിയുടെ ചുമതലകളും പൂര്‍ണ്ണമായ മനസാിദ്ധ്യത്തോടെ നിര്‍വഹിക്കുന്ന വനിതകളെ ലോകത്തിന്റെ പലഭാഗത്തും മനപൂര്‍വ്വമായോ അല്ലാതെയോ തിരസ്‌ക്കരിക്കു കാഴ്ച സാധാരണമാണ്. ഒരു സമയത്ത് എന്റെ മാത്രം അമ്മ എന്ന് വാശിപിടിച്ച് കരഞ്ഞിരുന്ന മക്കള്‍ പിന്നീട് അതേ അമ്മയെ ശല്യമായിക്കരുതി ഉപേക്ഷിക്കുന്ന കാഴ്ചയും നമുക്കുണ്ട്. ഈ വനിതാദിനം ലോകമെമ്പാടുമുള്ള സ്ത്രീകളുടെ കഠിനാദ്ധ്വാനത്തിന് ഒരു അഭിവാദനം അര്‍പ്പിച്ചുകൊണ്ട് നമുക്കും ആഘോഷിക്കാം. ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം ഏറെ സന്തോഷത്തോടെ അതിലും നിറഞ്ഞ സ്‌നേഹത്തോടെ ഓരോരുത്തരെയും ഈ ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുു. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബിള്‍ ഫിലിപ്പ് (630 697 2241), ഷിജി അലക്‌സ് (224 436 9371), സിമി ജെസ്റ്റോ ജോസഫ് (773 677 3225), ലിജി ഷാബു മാത്യു (630 730 6221), മേഴ്‌സി കളരിക്കമുറി (224 766 9441), ബിനി അലക്‌സ് തെക്കനാ"് (847 962 7153), ടിനാ 

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദ്ദേശീയ വനിതാദിനം ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജോലിയുടെ മറ്റുത്തരവാദിത്വങ്ങളിലും മുഴുകി തിരക്കുപിടിച്ചോടു നമ്മുടെ വനിതകളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനും സ്‌കൂള്‍ കോളേജ്  കാലങ്ങളിലെ ക്യാമ്പസ് മത്സരങ്ങളുടെ സ്മരണകളെ പുനര്‍ജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിവിധ മത്സരങ്ങള്‍ നടത്തുന്നത്. ഈ വരുന്ന മാര്‍ച്ച് 10-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ ആകര്‍ഷകവും വ്യത്യസ്തവുമായ മത്സരങ്ങളോടെയാണ് വനിതാദിനം ആഘോഷിക്കുന്നത്. രണ്ട് മണിമുതല്‍ വിവിധയിനങ്ങളിലുള്ള മത്സരങ്ങള്‍ നടക്കുന്നു. ഹെയര്‍ സ്റ്റൈലിംഗ്, വെജിറ്റബിള്‍ ഫ്രൂ"് കാര്‍വിംഗ്, സാലഡ് ഷെഫ്, സിംഗിംഗ് എിവയാണ് തുടക്കത്തില്‍ നടക്കുന്ന മത്സരങ്ങള്‍. ""കുടുംബമൂല്യങ്ങളും സാമ്പത്തിക നേട്ടവും""  എന്ന വിഷയത്തെ  ആസ്പദമാക്കി ഡിബേറ്റും,  സ്ത്രീ സമത്വം- സ്ത്രീയുടെ പങ്ക്" എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരവും നടത്തുന്നു. 

25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ മലയാളി നേഴ്‌സുമാരെ തദവസരത്തില്‍ ആദരിക്കുന്നതായിരിക്കും. വിമന്‍സ് ഫോറം ചിക്കാഗോയുടെ ചരിത്രത്തിലാദ്യമായി ഫ്‌ളവേഴ്‌സ് ചാനലുമായി ചേര്‍് സൂപ്പര്‍മാം മത്സരം നടത്തുന്നു. പ്രായവ്യത്യാസമില്ലാതെ അമ്മമാര്‍ക്ക് പങ്കെടുക്കുവാനായി സാഹചര്യമൊരുക്കിക്കൊണ്ട് നടത്തുന്ന ഈ വ്യത്യസ്തവും ആകര്‍ഷകവുമായ മത്സരം ശ്രദ്ധയാകര്‍ഷിക്കത്തക്കതാണ്. വൈകുന്നേരം പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരു പൊതുസമ്മേളനത്തില്‍ ശ്രീമതി ജോമോള്‍ ചെറിയത്തില്‍ മുഖ്യാതിഥിയായിരിക്കും. കുടുംബജീവിതത്തിന്റെ നടുംതുണാകുമ്പോഴും സാമൂഹികമായ ഉത്തരവാദിത്വങ്ങളും ജോലിയുടെ ചുമതലകളും പൂര്‍ണ്ണമായ മനസാിദ്ധ്യത്തോടെ നിര്‍വഹിക്കുന്ന വനിതകളെ ലോകത്തിന്റെ പലഭാഗത്തും മനപൂര്‍വ്വമായോ അല്ലാതെയോ തിരസ്‌ക്കരിക്കു കാഴ്ച സാധാരണമാണ്. ഒരു സമയത്ത് എന്റെ മാത്രം അമ്മ എന്ന് വാശിപിടിച്ച് കരഞ്ഞിരുന്ന മക്കള്‍ പിന്നീട് അതേ അമ്മയെ ശല്യമായിക്കരുതി ഉപേക്ഷിക്കുന്ന കാഴ്ചയും നമുക്കുണ്ട്. ഈ വനിതാദിനം ലോകമെമ്പാടുമുള്ള സ്ത്രീകളുടെ കഠിനാദ്ധ്വാനത്തിന് ഒരു അഭിവാദനം അര്‍പ്പിച്ചുകൊണ്ട് നമുക്കും ആഘോഷിക്കാം. ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം ഏറെ സന്തോഷത്തോടെ അതിലും നിറഞ്ഞ സ്‌നേഹത്തോടെ ഓരോരുത്തരെയും ഈ ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുു. 

 Latest

Copyrights@2016.