gulf

കുവൈറ്റ്‌ കരിങ്കുന്നം അസോസിയേഷന്റെ 2018 വര്‍ഷത്തേയ്ക്കുള്ള നവസാരഥികള്‍.

Tiju Kannampally  ,  2018-03-02 05:22:10amm

 

കഴിഞ്ഞ 15 വര്‍ഷമായി കുവൈറ്റില്‍ പ്രവർത്തിച്ചു വരുന്ന കരിങ്കുന്നം നിവാസികളുടെ  പ്രവാസ 
 സംഘടനയായ കുവൈറ്റ്‌ കരിങ്കുന്നം അസോസിയേഷന്റെ  2018 വര്‍ഷത്തേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.കഴിഞ്ഞ മാസം നടന്ന  വാര്‍ഷിക പൊതുയോഗത്തിലാണ്  പുതിയ യുവനേതൃത്വത്തെ തിരഞ്ഞെടുത്തത്.  പ്രസിഡണ്ടായി ശ്രി ജില്‍ മാത്യു പാറടിയിലും, സെക്രട്ടറിയായി നിമിഷ് കാവലത്തെയും, ട്രെഷറർ റെജി നായറ്റുപാറയും, ജെയ്‌സ് ആറേൽ (വൈസ്പ്രസിഡന്റ്) സലിമോൻ വേണാട്ട്  ( ജോയിന്റെസെക്രട്ടറി) അജോ പൂവത്തേൽ ( ജോയിന്റെ ട്രെഷറർ) എന്നിവരെയും ഐക്യകണ്ഡേന  തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് ശ്രീ ടിറ്റോ കറുത്തേടം അസോസിയേഷന്റെ രക്ഷാധികാരിയായിരിക്കും.
   പ്രോഗ്രാം കോർഡിനേറ്റ്സായി ശ്രീമതി മിത്തു ചവറാട്ടും,  ശ്രീമതി സൗമ്യ കറുത്തേടവും, എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് അലക്സ് പാറടിയിലും, ജിയോ ആലപ്പാട്ടും, ജിനു കുന്നപ്പള്ളിയും, ജെറിൻ ആലപ്പാട്ടും തിരഞ്ഞെടുക്കപ്പെട്ടു

കുവൈറ്റ്‌;കഴിഞ്ഞ 15 വര്‍ഷമായി കുവൈറ്റില്‍ പ്രവർത്തിച്ചു വരുന്ന കരിങ്കുന്നം നിവാസികളുടെ  പ്രവാസ സംഘടനയായ കുവൈറ്റ്‌ കരിങ്കുന്നം അസോസിയേഷന്റെ  2018 വര്‍ഷത്തേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.കഴിഞ്ഞ മാസം നടന്ന  വാര്‍ഷിക പൊതുയോഗത്തിലാണ്  പുതിയ യുവനേതൃത്വത്തെ തിരഞ്ഞെടുത്തത്.  പ്രസിഡണ്ടായി ശ്രി ജില്‍ മാത്യു പാറടിയിലും, സെക്രട്ടറിയായി നിമിഷ് കാവലത്തെയും, ട്രെഷറർ റെജി നായറ്റുപാറയും, ജെയ്‌സ് ആറേൽ (വൈസ്പ്രസിഡന്റ്) സലിമോൻ വേണാട്ട്  ( ജോയിന്റെസെക്രട്ടറി) അജോ പൂവത്തേൽ ( ജോയിന്റെ ട്രെഷറർ) എന്നിവരെയും ഐക്യകണ്ഡേന  തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് ശ്രീ ടിറ്റോ കറുത്തേടം അസോസിയേഷന്റെ രക്ഷാധികാരിയായിരിക്കും.

പ്രോഗ്രാം കോർഡിനേറ്റ്സായി ശ്രീമതി മിത്തു ചവറാട്ടും,  ശ്രീമതി സൗമ്യ കറുത്തേടവും, എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് അലക്സ് പാറടിയിലും, ജിയോ ആലപ്പാട്ടും, ജിനു കുന്നപ്പള്ളിയും, ജെറിൻ ആലപ്പാട്ടും തിരഞ്ഞെടുക്കപ്പെട്ടു

 



Latest

Copyrights@2016.