gulf
കെ.സി.വൈ.എല്‍ അബുദാബി യൂണിറ്റിന് നവനേതൃത്വം

അബുദാബി കെ.സി.വൈ.എല്‍ ഭാരവാഹികളായി പ്രസിഡന്റ് റ്റിജോ ചെട്ടിക്കാത്തട്ടത്തില് ചുളളിക്കര, സെക്രട്ടറിയായി മെല്ബിന് കൈതമല ഞീഴൂര്‍, അഡ്വൈസർ ആയി ഷാജി കണിയാംപറമ്പിൽ കല്ലറ. വൈസ് പ്രസിഡന്റായി ജോസില്‍ ഒക്കാട്ട് പയസ് മൗണ്ട്, ജോയിന്റ് സെക്രട്ടറിയായി ജെയ്സൻ തോട്ടുങ്കൽ ചുങ്കം, ട്രഷററായി ഷോംതോമസ് ചുള്ളിക്കര, അസിസ്റ്റന്റ് ട്രഷററായി ബോബി വരിക്കശ്ശേരി യിൽ മോനിപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു. പ്രോഗ്രാം കോർഡിനേറ്റർമാരായി ആൻ മാത്യു തടത്തിൽ ഞീഴൂര്‍, സുമേഷ് മഴുവഞ്ചേരികാലായിൽ രാജപുരം എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. മീഡിയ അഡ്വൈസർആയി സ്റ്റീവ് മാന്തുരുത്തില്‍ കൈപ്പുഴ, എക്സ് പ്രസിഡന്റായി റോബിന് കവലയ്ക്കൽ വെളിയനാടും തെരഞ്ഞെടുക്കപ്പെട്ടു. ജോമിറ്റ് കെ തോമസ്മാലക്കല്ല് , മെബിന് കുറുപ്പന്തറ, പീറ്റർ പയസ്മൗണ്ട്, സെബിൻ സ്റ്റീഫൻ മുകളേൽ ഞീഴൂര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയും തെരഞ്ഞെടുത്തു.