india

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ നാഷണല്‍ സയന്‍സ് ഡേ ആഘോഷിച്ചു.

Tiju Kannampally  ,  2018-03-01 12:23:14amm

പയ്യാവൂര്‍: ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,ഗവണ്‍മെന്റ് ഓഫ്   ഇന്ത്യ,  കേരളാ സ്റ്ററ്റേ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്റ്‌എണ്‍വയേമെന്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ നാഷണല്‍ സയന്‍സ് ഡേ ആഘോഷം വിവിധ പരിപാടികളോടെ നടത്തി. കോളേജ് പ്രോാ മാനേജര്‍ ഫാ.അബ്രാഹം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.ടി.എ.സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലെ ഡോ.എം.കെ.സതീഷ് കുമാര്‍, തലശേരി എഞ്ചിനീയറിംഗ് കോളേജ് ഡോ.കെ.പ്രദീപ്കുമാര്‍ എന്നിവര്‍  ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി.

 

മെന്റ് ആന്റ്‌

 

 

 



Latest

Copyrights@2016.