india

അതിരൂപതാതല വോളിബോൾ ടൂർണമെന്റ് മാർച്ച് 10, 11 തീയതികളിൽ മകുടാലയം സെന്റ് തെരേസാസ് സ്റ്റേഡിയത്തിൽ

Tiju Kannampally  ,  2018-02-28 01:18:30amm

മകുടാലയം കെ.സി. വൈ. എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ    7-ാം മത് അതിരൂപതാതല വോളിബോൾ ടൂർണമെന്റ് 2018 മാർച്ച് 10, 11 തീയതികളിൽ മകുടാലയം സെന്റ് തെരേസാസ് സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. ടൂർണമെന്റിൽ ഒന്നാം സമ്മാനം നേടുന്ന ടീമിന് മാർഗ്ഗംകളി ആചാര്യൻ  മരങ്ങാട്ടില്‍ തൊമ്മൻ ലൂക്കാ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10001 രൂപ ക്യാഷ്  അവാർഡും, രണ്ടാം സമ്മാനം നേടുന്ന ടീമിന്കെ.സി.വൈ.എൽ യുണിറ്റ് സ്പോൺസർ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും 7501 രൂപ ക്യാഷ് അവാർഡും, മൂന്നാം സമ്മാനം നേടുന്ന ടീമിന് ജസ്റ്റിൻ ജോസഫ് അമ്പാട്ട് സ്പോൺസർ ചെയ്യുന്ന 5001 രൂപ ക്യാഷ് അവാർഡും, നാലാം സമ്മാനം നേടുന്ന ടീമിന് സോണാ.കെ സൈമണ്‍ കുളത്തുംതലയില്‍ സ്പോൺസർ ചെയ്യുന്ന 3001 രൂപ ക്യാഷ് അവാർഡും നൽകപ്പെടുന്നു.

 

മകുടാലയം  മരങ്ങാട്ടില്‍ സോണാ.കെ സൈമണ്‍ കുളത്തുംതലയില്‍

 

 



Latest

Copyrights@2016.