india

സാന്ത്വന സമാരംഭം - 2018 "ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങുമായി സെന്റ് സ്റ്റീഫന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍"

Tiju Kannampally  ,  2018-02-27 05:45:41amm

 

സാന്ത്വന സമാരംഭം - 2018
"ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങുമായി 
സെന്റ് സ്റ്റീഫന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍"
ഉഴവൂര്‍: 27/02/2018 ഉഴവൂര്‍  സെന്റ് സ്റ്റീഫന്‍സ് കോളേജില്‍  ഇതാ ഒരു പുതിയ ചരിത്രം രചിക്കപ്പെടുന്നു. വ്യത്യസ്തതയോടെ ഈ വര്‍ഷത്തെ കോളേജ് ഡേ ആചരിക്കുന്നു. കോളേജ് ഡേയുടെ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ട്  ആ തുക ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്കുവേണ്ടി ചെലവാക്കുവാനാണ്  വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്കുവേണ്ടി തങ്ങളുടെ ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഈ പ്രവര്‍ത്തനം മാത്യകാപരമാണ്. സമൂഹത്തിന്  പ്രചോദനമാണ്. മാര്‍ച്ച് 6-ാം തീയതി നടക്കുന്ന കോളേജ് ഡേയുടെ ഉദ്ഘാടനചടങ്ങില്‍ വച്ച് വിദ്യാര്‍ത്ഥിയൂണിയന്‍ ഭാരവാഹികളും കോളേജ് അധിക്യതരും ചേര്‍് സമാഹരിച്ച തുക നല്‍കുന്നതാണ്. ഈ ഉദ്യമത്തില്‍ സുമനസുകളടെ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.     ബന്ധപ്പെടേണ്ട നമ്പര്‍: 9747200212
                  
 
സാന്ത്വന സമാരംഭത്തിന്റെ ആദ്യ സംഭാവന വൈസ് പ്രിന്‍സിപ്പാളും യൂണിയന്‍ അഡ്‌വൈസറുമായ  ഡോ. ബെന്നി കുര്യാക്കോസില്‍ നിന്നും  പ്രിന്‍സിപ്പാള്‍   ഡോ.ഷൈനി ബേബിയും യൂണിയന്‍ ഭാരവാഹികളായ  എബിന്‍ ജോസും ആര്യ സി രത്‌നാകരനും ചേര്‍്ന്ന് സ്വീകരിക്കുന്നു.  പ്രാഫ. ടോമ്മിച്ചന്‍ ജോസഫ്, പ്രാഫ.  കെ എ സിറിയക് എന്നിവര്‍ സമീപം. 

ഉഴവൂര്‍: 27/02/2018 ഉഴവൂര്‍  സെന്റ് സ്റ്റീഫന്‍സ് കോളേജില്‍  ഇതാ ഒരു പുതിയ ചരിത്രം രചിക്കപ്പെടുന്നു. വ്യത്യസ്തതയോടെ ഈ വര്‍ഷത്തെ കോളേജ് ഡേ ആചരിക്കുന്നു. കോളേജ് ഡേയുടെ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ട്  ആ തുക ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്കുവേണ്ടി ചെലവാക്കുവാനാണ്  വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്കുവേണ്ടി തങ്ങളുടെ ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഈ പ്രവര്‍ത്തനം മാത്യകാപരമാണ്. സമൂഹത്തിന്  പ്രചോദനമാണ്. മാര്‍ച്ച് 6-ാം തീയതി നടക്കുന്ന കോളേജ് ഡേയുടെ ഉദ്ഘാടനചടങ്ങില്‍ വച്ച് വിദ്യാര്‍ത്ഥിയൂണിയന്‍ ഭാരവാഹികളും കോളേജ് അധിക്യതരും ചേര്‍് സമാഹരിച്ച തുക നല്‍കുന്നതാണ്. 

സാന്ത്വന സമാരംഭത്തിന്റെ ആദ്യ സംഭാവന വൈസ് പ്രിന്‍സിപ്പാളും യൂണിയന്‍ അഡ്‌വൈസറുമായ  ഡോ. ബെന്നി കുര്യാക്കോസില്‍ നിന്നും  പ്രിന്‍സിപ്പാള്‍   ഡോ.ഷൈനി ബേബിയും യൂണിയന്‍ ഭാരവാഹികളായ  എബിന്‍ ജോസും ആര്യ സി രത്‌നാകരനും ചേര്‍്ന്ന് സ്വീകരിക്കുന്നു.  പ്രാഫ. ടോമ്മിച്ചന്‍ ജോസഫ്, പ്രാഫ.  കെ എ സിറിയക് എന്നിവര്‍ സമീപം. 

 

 



Latest

Copyrights@2016.