india

അതിരൂപത മലബാര്‍ റീജിയണ്‍ കെ.സി.വൈ.എല്‍ സെനറ്റും പ്രവേശനോത്സവും ശ്രീപുരത്ത് നടത്തി

Tiju Kannampally  ,  2018-02-26 04:12:19amm

 

മലബാർ റീജിയൻ സെനറ്റും പ്രവേശനോത്സവും ശ്രീപുരത്ത് നടത്തി
കണ്ണൂർ: കോട്ടയം അതിരൂപത മലബാര്‍ റീജിയണ്‍ കെ.സി.വൈ.എല്‍ ന്റെ ഈ പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സെനറ്റും പുതിയ ഭാരവാഹികളുടെ പ്രവേശനോത്സവും സംയുക്തമായി ഇന്ന്‌ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ നടത്തി. ഫാ. അബ്രാഹം പറമ്പേട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ സമാപന ആഘോഷങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഈ വര്‍ഷത്തെ കെ.സി.വൈ.എല്‍ കര്‍മ്മപരിപാടികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പുതിയ ഭരണസമിതി അംഗങ്ങളും യൂണിറ്റ്‌ ഭാരവാഹികളും പങ്കെടുത്ത സെനറ്റില്‍ പുതിയവര്‍ക്കായുളള പ്രവേശനോത്സവും നടത്തി

കണ്ണൂർ: കോട്ടയം അതിരൂപത മലബാര്‍ റീജിയണ്‍ കെ.സി.വൈ.എല്‍ ന്റെ ഈ പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സെനറ്റും പുതിയ ഭാരവാഹികളുടെ പ്രവേശനോത്സവും സംയുക്തമായി ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ നടത്തി. ഫാ. അബ്രാഹം പറമ്പേട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ സമാപന ആഘോഷങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഈ വര്‍ഷത്തെ കെ.സി.വൈ.എല്‍ കര്‍മ്മപരിപാടികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പുതിയ ഭരണസമിതി അംഗങ്ങളും യൂണിറ്റ്‌ ഭാരവാഹികളും പങ്കെടുത്ത സെനറ്റില്‍ പുതിയവര്‍ക്കായുളള പ്രവേശനോത്സവും നടത്തി

 



Latest

Copyrights@2016.