india

കെ. സി. വൈ. എൽ. കടുത്തുരുത്തി ഫൊറോനയുടെ 2018 - 2019 പ്രവർത്തനവർഷ ഉദ്ഘാടനം.

Tiju Kannampally  ,  2018-02-23 04:42:53amm

കടുത്തുരുത്തി: കെ. സി. വൈ. എൽ. കടുത്തുരുത്തി ഫൊറോനയുടെ 2018 - 2019 പ്രവർത്തനവർഷ ഉദ്ഘാടനവും, പരീക്ഷ ഒരുക്ക സെമിനാറും,അതിരൂപത ഭാരവാഹികൾക്ക് സ്വീകരണവും 2018 ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 9 : 30  മുതൽ തോട്ടറ സെന്റ് മേരീസ് പള്ളയിൽ വച്ച് നടത്തപ്പെടുന്നു.രാവിലെ 10  മണിക്ക് വി. കുര്ബാനയോടു കൂടി പരിപാടികൾക്ക് തുടക്കമാവുന്നു . 11 : 15 ന് പതാകയുയർത്താലും  11 : 30   മുതൽ  12 : 45 വരെ  ശ്രീ ബിനോയി പി .റ്റി. നയിക്കുന്ന സെമിനാറും. 1 : 30  ന് കൾച്ചറൽ പ്രോഗ്രാമും, 2 : 15 ന് പൊതുസമ്മേളനവും ,തുടർന്ന് സംഗീത വിരുന്നും നടത്തപ്പെടുന്നു.



Latest

Copyrights@2016.