india

ശ്രീ.സജി കളത്രയുടെ " മാലിന്യ മുക്ത കേരളം " സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം

Tiju Kannampally  ,  2018-02-21 08:24:13amm

പരിപ്പ് എൽ.പി.സ്കൂൾ ഹരിതസേന ക്ലബ്ബും, പൂർവ്വ വിദ്യാർത്ഥിയും പരിസ്ഥിതി സംരക്ഷകനുമായ ശ്രീ.സജി കളത്രയുടേയും ആഭിമുഖ്യത്തിൽ മാലിന്യ മുക്ത കേരളം എന്ന സന്ദേശം കേരളമൊട്ടാകെ (തിരുവനന്തപുരം മുതൽ കാസർഗോഡു വരെ) പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ ഹെഡ്മിസിട്രസ് ശ്രീമതി.ജി. രാഗിണി നിർവഹിക്കുന്നു.

 

കളത്രയുടെ "  "   

 

 



Latest

Copyrights@2016.