obituarylive Broadcasting

മുഹമ്മ : കല്ലുപുരക്കൽ മറിയാമ്മ ചാക്കോ Live Funeral Telecast Available.

Tiju Kannampally  ,  2018-02-21 03:07:44amm

മുഹമ്മ : കല്ലുപുരക്കൽ പരേതനായ കെ.സി ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ(96) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(22.02.2018) ഉച്ചകഴിഞ്ഞു 3 മണിക്ക് മുഹമ്മ സെന്റ് ജോർജ് ദേവാലയത്തിൽ. പരേത കുമരകം കൈതകാട്ടുശ്ശേരി കുടുംബാംഗംമാണ്. മക്കൾ : തങ്കമ്മ, തോമസ്(ജോര്‍ജ് USA), മേഴ്‌സി, മിനി. മരുമക്കൾ;.ഉതുപ്പ്  പുതിയടത്തുശ്ശേരി പരിപ്പ്, മേരിക്കുട്ടി പുതിയടത്തുശ്ശേരി പരിപ്പ് (USA),ജെയിംസ് മനയത്തറ കുമരകം,പരേതനായ  സി. സി ഫിലിപ്പ് ചിറ്റേവേളിയില്‍ കണ്ണങ്കര.

മനയത്തറ കുമരകം

 

 

 

 

 

 



Latest

Copyrights@2016.