obituarylive Broadcasting

കല്ലറ; പാറപ്പുറത്ത് മാർഗരറ്റ് തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2018-02-19 06:34:29amm

കല്ലറ; പാറപ്പുറത്ത് പരേതനായ പി .യു തോമസിന്റെ ഭാര്യ മാർഗരറ്റ് തോമസ്(84)   നിര്യാതയായി. സംസ്കാരം  വ്യാഴാഴ്ച(22.02.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് പഴയ പളളിയില്‍ . പരേത  നീറിക്കാട്  കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കൾ. റോസി(USA), ജെക്‌സി(Bangalore), ബെക്‌സി. മരുമക്കൾ. ജോർജ് പടപുരയ്ക്കൽ കടുത്തുരുത്തി,റെജി ചക്കുപുരയ്ക്കൽ വാകത്താനം, സാബു എബ്രഹാം കന്നാകുഴി ഇരവിപേരൂർ.

 

 

 

ഫെബ്രുവരി 23 വെളളിയാഴ്ച - ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു
കോട്ടയം: യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സൗത്ത് സുഡാന്‍, കോംഗോ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായും സമകാലിക പ്രകൃതിദുരന്തങ്ങള്‍ മൂലം ക്ലേശമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായും ഫെബ്രുവരി 23 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാ ദിനമായി നീക്കിവയ്ക്കണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനമനുസരിച്ച് കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും ഫെബ്രുവരി 23 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അറിയിച്ചു. 
 കളപ്പുരയ്ക്കല്‍ (USA)  പഴയ ജെക്‌സി(Bangalore)  ബെക്‌സി റെജി കന്നാകുഴി

 

 

 

 



Latest

Copyrights@2016.