obituarylive Broadcasting

അരീക്കര ഒറ്റമലച്ചേല്‍ മത്തായി

Tiju Kannampally  ,  2018-02-19 12:01:03amm

അരീക്കര :  മത്തായി ഒറ്റമലച്ചേല്‍ (82) (കുഞ്ഞുമാത്തന്‍) നിര്യാതനായി.  സംസ്‌കാരം ഇന്ന് (20-02-2018) ഉച്ചകഴിഞ്ഞ് 3.30 ന് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ കത്തോലിക് പള്ളി സെമിത്തേരിയില്‍ ഭാര്യ പരേതയായ ത്രേസ്യ ഒറ്റമലച്ചേല്‍ മക്കള്‍ : മാത്യു, ജോസഫ്, ബിജു, പരേതനായ തോമസ്, മറിയം (തങ്കമ്മ-ഇറ്റലി), മിനി, ഷീന (സൗദി), പരേതയായ ലീലാമ്മ, മരുമക്കള്‍ : ലീലാമ്മ ചേമ്പാലയില്‍ പിറവം, ഷീല കൈപ്പുഴ, കുഞ്ഞുമോള്‍ കാപ്പുംതല, പ്രകാശ് ഇടക്കോലി, രവീന്ദ്രന്‍ തൃശ്ശൂര്‍, സജി മോനിപ്പള്ളി, താരിഗ് ഡല്‍ഹി.

Latest

Copyrights@2016.