india

മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ജനറല്‍ കമ്മിറ്റി യോഗം ശ്രീപുരത്ത് വെച്ച് നടത്തി

Tiju Kannampally  ,  2018-02-13 05:55:26amm

ശ്രീപുരത്ത് പ്ലാറ്റിനം ജൂബിലി ജനറല്‍ കമ്മിറ്റി യോഗം നടന്നു
കണ്ണൂർ: കോട്ടയം അതിരൂപത ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഉളള ജനറല്‍ കമ്മിറ്റി യോഗം ഇന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍ററില്‍ വെച്ച് നടന്നു. 2018 ഏപ്രില്‍ 14 നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചര്‍ച്ച ചെയ്തു. ജനറല്‍ കമ്മിറ്റി യോഗത്തില്‍ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള വിവിധ കമ്മിറ്റികള്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലപ്പെടുത്തി

 Latest

Copyrights@2016.